2091: ജീവിതത്തിന്റെ സന്തോഷം കണ്ടെത്താൻ: നിങ്ങളുടെ ഇക്കിഗായ് കണ്ടെത്തുക! Find your Ikigai

Описание к видео 2091: ജീവിതത്തിന്റെ സന്തോഷം കണ്ടെത്താൻ: നിങ്ങളുടെ ഇക്കിഗായ് കണ്ടെത്തുക! Find your Ikigai

ജീവിതത്തിന്റെ സന്തോഷം കണ്ടെത്താൻ: നിങ്ങളുടെ ഇക്കിഗായ് കണ്ടെത്തുക! Find your Ikigai

എങ്ങനെയാണ് ജീവിതം കൂടുതൽ നിറമുള്ളതും സന്തോഷകരവുമാക്കുന്നത്? കൂടുതൽ പണം? പ്രശസ്തി? ഇഷ്ടമുള്ള ജോലി? നല്ല ഭക്ഷണം? ഈ ചോദ്യത്തിനുള്ള ഉത്തരമായി പറയുന്നത് ‘നിങ്ങളുടെ ഇക്കിഗായ് കണ്ടെത്തുന്നതിലൂടെ’ എന്നാണ്. ഇക്കിഗായ് എന്നത് ജപ്പാൻകാരുടെ ആശയമാണ്. കൂടുതൽ നന്നായി ജീവിക്കാനുള്ള വഴികൾ ലോകത്തിനു പറഞ്ഞുതരാൻ ജപ്പാൻകാരോളം മിടുക്കർ മറ്റാരുമില്ല. എന്താണ് ‘ഇക്കിഗായ്’? സ്വന്തം ഇക്കിഗായ് എങ്ങനെ കണ്ടെത്താം? ഈ വീഡിയോ കണ്ടാൽ മാനസിലാകും. ഇതറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.

#drdbetterlife #drdanishsalim #danishsalim #santhosham #happiness #ikigai #സന്തോഷം #find_ikigai

Follow the Dr Danish Salim’s Dr D Better Life channel on WhatsApp: https://whatsapp.com/channel/0029Va94...

****Dr. Danish Salim****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

Комментарии

Информация по комментариям в разработке