Daivasneham Koodasayai | ദൈവസ്‌നേഹം കൂദാശയായ്‌ | Kester | Malayalam Christian Devotional Song

Описание к видео Daivasneham Koodasayai | ദൈവസ്‌നേഹം കൂദാശയായ്‌ | Kester | Malayalam Christian Devotional Song

This video contains beautiful Christian Malayalam Song "Daiva Sneham Koothasay"


ദൈവസ്നേഹം കൂദാശയായ്
നിത്യ ജീവന്റെ അപ്പമായി മാറി
മുറിച്ചു നൽകി ജീവനേകുന്ന
ദിവ്യകരുണ്യമാണെന്റെ നാഥൻ


ഇന്നോളമെന്നെ നാഥാ
നിന്നോളമാരും സ്നേഹിച്ചില്ല സ്നേഹിച്ചില്ല (2)
ഓർമ്മയായെന്നിൽ നിറയുന്ന സ്നേഹം
കാൽവരിയിൽ ബലിയായ സ്നേഹം(2)
മുറിച്ചു നൽകി ജീവനേകുന്ന
ദിവ്യ കാരുണ്യമാണെന്റെ നാഥൻ


എന്നുമെനികായ് ദഹിച്ചിടും
എന്നുമെന്നെ മാറോടു ചേർക്കും (2)
എന്നുമെന്നെ വിസ്മയിപ്പിക്കുന്ന
ഓ ദിവ്യകരുണ്യമേ സ്നേഹമേ (2)
മുറിച്ചു നൽകി ജീവനേകുന്ന
ദിവ്യ കരുണ്യമാണെന്റെ നാഥൻ

Комментарии

Информация по комментариям в разработке