PSALMS സങ്കീർത്തനം 15 ഒരു ധ്യാന പഠനം .ഇല്ല, നിങ്ങൾ കുലുങ്ങുകയില്ല. BIBLE STUDY.Pr. Babu George

Описание к видео PSALMS സങ്കീർത്തനം 15 ഒരു ധ്യാന പഠനം .ഇല്ല, നിങ്ങൾ കുലുങ്ങുകയില്ല. BIBLE STUDY.Pr. Babu George

പതിനഞ്ചാം സങ്കീർത്തന ധ്യാനപഠനം

ഇല്ല, നിങ്ങൾ കുലുങ്ങി പോകില്ല

ആമുഖം (1.32) പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവരാൻ ദാവീദിനെ പ്രേരിപ്പിച്ച കാര്യങ്ങൾ. പെട്ടകം തെളിച്ച ഉസ്സയെ ദൈവം ശിക്ഷച്ചതിന്റെ കാരണങ്ങൾ.

പ്രധാന ചിന്തകൾ

1. ദൈവത്തോടൊപ്പം വസിക്കാൻ ചെയ്യേണ്ടവ (8.20) ദാവീദിന്റെ രണ്ടു വിധ ഭയങ്ങളും ചോദ്യങ്ങളും

*2. ജീവിതം ചിട്ടപ്പെടുത്തുക*(13.58) ദൈവത്തോടൊപ്പം വസിക്കാൻ ചെയ്യേണ്ട ആറ് കാര്യങ്ങൾ. വിനയ ജീവിതത്തിന് അബ്രഹാം നൽകുന്ന പാഠങ്ങളും വ്യക്തിപരമായ അനുഭവങ്ങൾളും

3. ശരിയായ സംസാരം (16.18) നാവ് വരുത്തുന്ന പലവിധ വിപത്തുകൾ. നാവിനെ മെരുക്കിയാലുള്ള ഗുണങ്ങൾ.

4. ശരിയായ അടിസ്ഥാനം (23.46) ജീവിതത്തിൽ കുലുങ്ങി പോകുന്നവരും കുലുങ്ങാതി രിക്കുന്നവരും. നമുക്കും ദൈവത്തോടൊപ്പം വസിക്കാൻ കഴിയും എന്നതിന്റെ തെളിവുകൾ.

ഉപസംഹാരം(25.39)


highlights on Psalms
systematical studies on Psalms
Biblical studies on Psalms
Babu George Pathanapuram
messages on psalms
#Systematical studies on psalms
understand the depth of psalms
#know your psalms thoroughly
#Learn the Psalms very well
continues studies on psalms
New Testament reflections from Psalms
Spiritual lesson from Psalms
#Contemporary values on Psalms
#What you know about Psalms
#Spiritual understandings from Psalms
Malayalam messages on Psalms
A series of psalms studies
Spiritual meanings Of Psalms
Christian perspectives on Psalms
#The real meanings of Psalms
#Revealing the mysteries of Psalms

please subscribe our Youtube Channel | Like | Comment.& share.

To get previous episodes click below

   / @prbabugeorgepathanapuram8179  

Комментарии

Информация по комментариям в разработке