നിങ്ങൾക്ക് ഹോട്ടൽമാനേജ്മെന്റ് പഠിക്കാൻ താല്പര്യം ഉണ്ടോ ?| Is Hotel Management Course Good For Girls?

Описание к видео നിങ്ങൾക്ക് ഹോട്ടൽമാനേജ്മെന്റ് പഠിക്കാൻ താല്പര്യം ഉണ്ടോ ?| Is Hotel Management Course Good For Girls?

Anita's channel :-   / @anitasworld683  

എന്റെ ഒരു സുഹൃത്ത് അയച്ചു തന്ന ഒരു സന്ദേശം ഞാൻ ചുവടെ ചേർക്കുന്നു.വായിച്ചപ്പോൾ വളരെ ഹൃദയസ്പർശിയായി അനുഭവപ്പെട്ടു....

ഹോട്ടലിൽ പെൺകുട്ടികൾക്ക് എന്താ ജോലി എന്ന് നെറ്റി ചുളിച്ചു കൊണ്ട് ചോദിക്കുന്ന ഒരു സമൂഹത്തിൽ നിന്നും ഹോട്ടൽമാനേജ്‍മെന്റ് പഠിച്ചു വന്ന പെൺകുട്ടിയായതുകൊണ്ടു.. സദാചാരം നല്ലപോലെ എന്നെ അളന്നിട്ടുണ്ട്..
ഇത്രയും ചെക്കന്മാരുടെ കൂടെയാണോ പഠിക്കുന്നെ? ജോലിചെയുന്നെ? പതിനൊന്നു മണിവരെ നിനക്കെന്താ അവിടെ ജോലി? ഇങ്ങനെ പോകും ചോദ്യങ്ങൾ 😇.. പിന്നിട് പെൺകുട്ടികൾ ഒരുപാടു കടന്നുവരാൻ തുടങ്ങിയപ്പോ. അതൊരു രസമുള്ള ചോദ്യവും ഉത്തരവുമായി അന്തരീക്ഷത്തിൽ അലിഞ്ഞു പോയി 😱..
ഒരു മീൻ കറി വെക്കാൻ അമ്മ വൈകുവോളം സമയമെടുക്കുമ്പോ.. ഞൊടിയിടയിൽ കൈയും
കണ്ണും എത്തി രുചിയുള്ള വിവിധതരം ഭക്ഷണം ഉണ്ടാക്കുന്ന ഷെഫ്മാര് ആയിരുന്നു എന്റെ ഹീറോ.. ഫുഡ്‌ ഉണ്ടാക്കാനും പകുത്തുകൊടുക്കാനും മാത്രം അല്ല ആസ്വദിച്ചു കഴിക്കുന്നതും ഒരു കഴിവ് തന്നെയാണ് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു..

ഒരു അതിഥി വന്നാൽ.. സെക്യൂരിറ്റി മുതൽ തുടങ്ങുകയാണ് അവരുടെ കർത്തവ്യം റിസപ്ഷനിൽ ചിരിച്ചുകൊണ്ട് എതിരേറ്റുകയും അവർക്കു താമസിക്കാനുള്ള റൂം എത്ര അലങ്കാരത്തിലും വൃത്തിയിലും വെടുപ്പിലും ഒരുക്കി വെച്ചിരിക്കുന്നത്. അവർക്കിഷ്ടമുള്ള ഭക്ഷണം നൽകി അതു അവർ കഴിച്ചു തൃപ്തിയാകുന്നത് കാണുന്ന ഓരോ ഷെഫിന്റെയും അനുഭവം അതൊരു വ്യത്യസ്തത തന്നെയാണ് .. ഒടുവിൽ ഒരു പുഞ്ചിരിയോടെ അവർ നന്ദി പറഞ്ഞു പോകുന്നത് ഒരു സന്തോഷവും ..
എത്രയെത്ര അതിഥികൾ എത്ര തൊഴിലാളികൾ ആസ്വദിച്ചു ചെയ്താൽ ഇതിൽ നല്ലൊരു ജോലി വേറെ വേണ്ട എന്ന് എനിക്ക് പലപ്പോഴും തോന്നും..
-മായ വാസന്തി

_______________________________________________________________________
Help our channel to improve please comment below your suggestions..... ❤❤❤

SUBSCRIBE:   / hilltopkitchen  

Follow us:

Facebook:  / hilltopkitchenofficial  

Instagram:  / hilltop_kitchen  

Twitter:  / hilltop_kitchen  

#hotelmanagementkerala#hotelmanagementforgirls#hospitalitystudies#hotelmanagementstudieskerala#hotelmanagement#hotelmanagementmalayalam#hotelmanagementexplanation#Kerala

Комментарии

Информация по комментариям в разработке