സാനിയയുടെ വിവാഹബന്ധം വേര്‍പ്പെടുത്തിയത് ഖുല്‍അ് നിയമപ്രകാരം | Sania Mirza VS Shoaib Malik

Описание к видео സാനിയയുടെ വിവാഹബന്ധം വേര്‍പ്പെടുത്തിയത് ഖുല്‍അ് നിയമപ്രകാരം | Sania Mirza VS Shoaib Malik

ഷുഐബ് മാലിക്കുമായി വേർപിരിയാനുള്ള തീരുമാനം സാനിയയുടേത്; മഹർ തിരികെ നൽകി ബന്ധം ഒഴിഞ്ഞു; ഖുൽഅ് നിയമ പ്രകാരം വിവാഹബന്ധം വേർപെടുത്തിയെന്ന് പിതാവ് ഇമ്രാൻ മിർസ; സനയുമായുള്ള മാലിക്കിന്റെ ബന്ധം സാനിയ നേരത്തെ അറിഞ്ഞിരുന്നുവെന്ന് ആരാധകർ | Sania Mirza Reignites Divorce Rumours With Husband Shoaib Malik Via Instagram Post

#saniamirza #Divorce #Rumours #husbandwife #ShoaibMalik #instagram

Комментарии

Информация по комментариям в разработке