വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്ന അക്വാപ്പോണിക്സ് ഫാം. # POWER SAVE FISH POND. # CONVERT ENERGY FAMING

Описание к видео വൈദ്യുതിയും ഉൽപ്പാദിപ്പിക്കുന്ന അക്വാപ്പോണിക്സ് ഫാം. # POWER SAVE FISH POND. # CONVERT ENERGY FAMING

കാർഷിക ലോകത്ത് ആദ്യമായി അക്വാപോണിക്സിൽ നിന്ന് വൈദ്യുതിയും.
convert energy system ഉപയോഗിച്ച്, കൊടുക്കുന്ന വൈദ്യുതിയിൽ പകുതി തിരിച്ചെടുക്കുന്നു. ഈ വൈദ്യുതി ഉപയോഗിച്ച് വീട്ടിലെ മൂന്നോ നാലോ ബൾബുകൾ പ്രകാശിപ്പിക്കാം.അതുവഴി വീട്ടിലെ വൈദ്യുതിബിൽ കുറയ്ക്കാൻ സാധിക്കും.
മത്സ്യകൃഷിയിൽ, പ്രത്യേകിച്ച് അക്വാപോണിക്സ് ഫാമിങ്ങിൽ കർഷകർക്കുണ്ടാകുന്ന ഒരു വെല്ലുവിളിയാണ് വൈദ്യുതിബില്ല്. ഗ്രോ ബെഡിലൂടെ 24 മണിക്കൂറും വെള്ളം കിടത്തി വിടാനും,ടാങ്കിൽ എയറേഷൻ നൽകുന്നതിനും വൈദ്യുതി ആവശ്യമാണ്.എന്നാൽ ഇവിടെ ഊർജ്ജം കൈമാറ്റം ചെയ്ത് ഉപയോഗിക്കുന്നതിനാൽ ഒരു പരിധിവരെ വൈദ്യുതി ഉപയോഗം കുറയ്ക്കാനാവും. ഈ ഫാമിൽ വെള്ളം കടന്നുപോകുന്ന സ്ഥലങ്ങളിലെ ഊർജ്ജ ഉപയോഗവും സാധ്യമാക്കുന്നു.

Комментарии

Информация по комментариям в разработке