വെജിറ്റബിൾസ് ചേർത്ത് റാഗിയും ചെറുപയറും ഇങ്ങനെ കഴിച്ചു നോക്കൂ//Ragi Recipe//Easy Breakfast//Millet

Описание к видео വെജിറ്റബിൾസ് ചേർത്ത് റാഗിയും ചെറുപയറും ഇങ്ങനെ കഴിച്ചു നോക്കൂ//Ragi Recipe//Easy Breakfast//Millet

Hi Friends
I’m Dr.Bindu. റാഗിയും ചെറുപയറും കുറച്ച് vegetables ഉം ചേർത്ത് നല്ല healthy ഉം ടേസ്റ്റിയും ആയിട്ടുള്ള breakfast ഉണ്ടാക്കാം. Easy ആയിട്ട് ഉണ്ടാക്കാൻ പറ്റുന്ന a breakfast ഉണ്ടാക്കി നോക്കിയിട്ട് feedback പറയണേ.‪@BeQuickRecipes‬
🩷Easy ragi recipes 👇link

   • Ragi Recipes  

Hi Friends


♦️റാഗിയുടെ ഗുണങ്ങൾ അറിഞ്ഞാൽ എല്ലാവരും പതിവായി ഇത് ഭക്ഷണത്തിൽ ഉൾപെടുത്തും. വണ്ണം കുറയ്ക്കാൻ സഹായിക്കുന്നു.
♦️ധാരാളം calcium , vitamin D എന്നിവ എല്ലുകൾക്ക് ശക്തി നൽകുന്നു.
♦️റാഗിയുടെ പതിവായ ഉപയോഗം പ്രമേഹം കുറയ്ക്കുന്നു.
♦️ഗോതമ്പിലും അരിയിലും ഉള്ളതിലും അധികം നാരുകൾ റാഗിയിൽ അടങ്ങിയിരിക്കുന്നു.
♦️റാഗിയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.
♦️ഇരുമ്പ് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ വിളർച്ച തടയാൻ റാഗി കഴിച്ചാൽ മതിയാകും.
♦️റാഗി ദഹനത്തിന് സഹായിക്കുന്നു.
♦️മുലയൂട്ടുന്ന അമ്മമാർക്കും റാഗി നല്ലതാണ്.
♦️റാഗിയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.
♦️വളർച്ചാ ഹോർമോണുകളെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.
♦️അകാല വാർദ്ധക്യം തടയാനും യുവത്വം നിലനിർത്താനും റാഗി സഹായിക്കുന്നു.
♦️ദിവസവും ഒരു നേരം റാഗി കൊണ്ടുള്ള വിഭവങ്ങൾ കഴിച്ചാൽ രോഗങ്ങൾ മാറി നിൽക്കും.

#ragirecipe
#ragigreenmoongrecipe
#ragi
#fingermillet
#fingermilletrecipe
#tastyrecipes
#tasty
#healthy
#healthyrecipe
#easy
#easyrecipe
#easybreakfast
#tastybreakfast
#healthybreakfast
#ragibreakfast
#cherupayar
#cherupayarrecipe
#healthyragirecipe
#diabeticfriendly
#diabeticfriendlyrecipe
#bequickrecipes
#quick
#quickrecipe
#quickbreakfast
#oilfreebreakfast #weightlossrecipe #weighlossrecipes #easyweightlossrecipes #ragiweightlossrecipe

Комментарии

Информация по комментариям в разработке