maharajas Kolkali 2020 By Koya Gurukkal & Hashim Kadoopadath M.G University Kalolsavam

Описание к видео maharajas Kolkali 2020 By Koya Gurukkal & Hashim Kadoopadath M.G University Kalolsavam

Trained by
Koya Gurukkal
Associate & Lyricist
Hashim Kadoopadath


ഇവിടെ ഇങ്ങനെ ഒരു കൂട്ടം കലകളും കലാകാരന്മാരും നില നിൽക്കുന്നുണ്ട് എന്ന ഓർമപ്പെടുത്തലാണ് ഓരോ കലോത്സവങ്ങളും

വട്ടക്കോലിൽ തുടങ്ങി ഒഴിച്ചടി മുട്ടിൽ അടക്കം വെക്കുന്നത് വരെ ശ്വാസമടക്കി നമ്മൾ കാണുന്ന ഓരോ കോൽക്കളിയുടെയും പിന്നിൽ രാവും പകലും നീണ്ട പ്രയത്നമുണ്ട്.

അതിപ്പോൾ കോൽക്കളി മാത്രമല്ല. ഏതൊരു കലാരൂപത്തിനു പിന്നിലും അങ്ങിനെ ഒരു വിഭാഗമുണ്ട്.

ഒരു കൂട്ടം ഗുരുക്കന്മാരും, അവരുടെ ശിഷ്യന്മാരും, പഴയ കാല ചങ്ങാതിമാരും, ഒപ്പം നിന്ന് കോൽ പിണച്ചവരും അങ്ങിനെ നീളുന്ന ഒരു വലിയ നിര അവർക്ക് പിന്നിലുണ്ട്.

അവർക്കായി സമർപ്പിക്കുന്നു
#kolkkali #maharajas #koyagurukkal





Editing : Hashim Kadoopadath



_____________ഈ ചാനലിലെ മറ്റ് കഥകൾ കേൾക്കുവാൻ___________________
1) വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചെയ്യുന്ന എന്റെ രചനകൾ കേൾക്കുവാൻ

   • എന്റെ കഥകൾ | HASHIM KADOOPADATH  STORIES  
   • എന്റെ കഥകൾ | HASHIM KADOOPADATH  STORIES  
______________________________________________
2) പ്രേത കഥകൾ | Malayalam Horror Stories

   • പ്രേത കഥകൾ | Malayalam Horror Stories  
   • പ്രേത കഥകൾ | Malayalam Horror Stories  

_______________________________________________
3) പ്രശസ്ത എഴുത്തുകാരുടെ കഥകൾ | ചെറുകഥകൾ

   • Плейлист  
   • Плейлист  

_________________________________________________
4) കഥ | ചെറുകഥ | തമാശക്കഥ | PART STORIES

____ഹൃദയം നൊമ്പരങ്ങൾ
   • ഹൃദയം നൊമ്പരങ്ങൾ  
   • ഹൃദയം നൊമ്പരങ്ങൾ  

____ഷുക്കൂറിന്റെ സാഹസങ്ങൾ
   • ഷുക്കൂറിന്റെ സാഹസങ്ങൾ  
   • ഷുക്കൂറിന്റെ സാഹസങ്ങൾ  

____കുട്ട്യേടത്തി
   • Плейлист  
   • Плейлист  

____കണ്ണ് നിറയുന്ന പ്രണയ കഥ
   • കണ്ണ് നിറയുന്ന പ്രണയ കഥ  
   • കണ്ണ് നിറയുന്ന പ്രണയ കഥ  

______________________________________________
5) ഐതിഹ്യമാല | കൊട്ടാരത്തിൽ ശങ്കുണ്ണി

   • Плейлист  
   • Плейлист  


#hashimkadoopadathreadingroom #malayalamshortstory
#malayalamaudiobook #malayalamshortstories #malayalamkadhakal

Комментарии

Информация по комментариям в разработке