ആളുകളെ വിലമതിക്കുന്ന അനുകമ്പയുള്ള നേതാവെന്ന നിലയില്‍ അദ്ദേഹം ഏവരാലും പ്രശംസിക്കപ്പെട്ടു.

Описание к видео ആളുകളെ വിലമതിക്കുന്ന അനുകമ്പയുള്ള നേതാവെന്ന നിലയില്‍ അദ്ദേഹം ഏവരാലും പ്രശംസിക്കപ്പെട്ടു.

സാധാരണക്കാരനേയും സ്വന്തമായി ഒരു കാർ എന്ന സ്വപ്നം കാണാൻ പ്രാപ്തനാക്കിയത് രത്തൻ ടാറ്റയാണ്.ഇന്ത്യൻ ജനതയുടെ ഏത് ആവശ്യങ്ങളിൽ, എങ്ങനെ ഇടപെട്ടാലാണ് വിജയം കൊയ്യാനാകുക എന്ന് രത്തൻ ടാറ്റയ്ക്ക് നന്നായി അറിയാമായിരുന്നു. ലൈസന്‍സ് നേടിയ പൈലറ്റാണ് ടാറ്റ, യുദ്ധമായിരുന്നു ടാറ്റയുടെ പ്രണയത്തി​ന്റെ വില്ലൻ, പ്രണയിച്ചയാളെ വിവാഹം കഴിക്കാനായില്ല മറ്റൊരു വിവാഹം കഴിച്ചിട്ടുമില്ല. ലാഭത്തിന്റെ 65 ശതമാനത്തിലധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ്, തൊട്ടതെല്ലാം പൊന്നാണ് എന്നാൽ ആ ഒരു മേഖലയിൽ മാത്രം പരാജയപ്പെട്ടു പോയി,എല്ലാറ്റിനുമുപരി ആളുകളെ വിലമതിക്കുന്ന അനുകമ്പയുള്ള നേതാവെന്ന നിലയില്‍ അദ്ദേഹം ഏവരാലും പ്രശംസിക്കപ്പെട്ടു.| #tata #TataGroup #viralnews #ratantata

Subscribe Now ► https://goo.gl/SbZuMy
Official Website ► http://www.deepika.com

For advertising & business enquiries
Email ► [email protected]
WhatsApp ► http://wa.me/917034330390

*Connect With Us*
Daily Motion ► https://www.dailymotion.com/deepikanews
Facebook ► http://www.fb.com/DeepikaNewspaper
Twitter ►   / deepika_news  
Instagram ►   / deepikanewslive  
Google+ ► http://bit.ly/DeepikaNews-GPlus

*Quick Overview*
Deepika, the first Malayalam news daily, serves as the trusted source of news and views for Malayalees around the globe. From the humble beginnings in 1887, it has recorded exponential growth in the last 132 years of existence. Today, it adorns the forefront of journalism in Kerala. Deepika's online division covers news, entertainment, viral stuff, videos and more. So, come and hang out with us at http://www.deepika.com

Tags: #DeepikaNews #DeepikaNewspaper #DeepikaOnline

Комментарии

Информация по комментариям в разработке