ഹംദിൻ്റെ വിശാലത നാമറിഞ്ഞിരുന്നെങ്കിൽ! | ഫാതിഹ - 4 | Abdul Muhsin Aydeed | ALASWALA.COM

Описание к видео ഹംദിൻ്റെ വിശാലത നാമറിഞ്ഞിരുന്നെങ്കിൽ! | ഫാതിഹ - 4 | Abdul Muhsin Aydeed | ALASWALA.COM

#fathiha #quran #tafseer

ഹംദിൻ്റെ വിശാലത നാമറിഞ്ഞിരുന്നെങ്കിൽ!

ദുറൂസുത്തഫ്സീർ - 4

നിസ്കാരത്തിൽ ഹംദ് ചൊല്ലിക്കൊണ്ട് ഫാതിഹയിലേക്ക് നാം പ്രവേശിക്കുന്നു. ഖുർആനിൻ്റെ ഭംഗി ബോധ്യപ്പെടുത്തുന്ന ആരംഭവചനമാണത്. നിത്യവും ഈ ആയത്ത് ചൊല്ലുമ്പോൾ നാമെന്താണ് ചിന്തിക്കാറുള്ളത്?!

   • ഹംദിൻ്റെ വിശാലത നാമറിഞ്ഞിരുന്നെങ്കിൽ!...  

Join alaswala.com/SOCIAL

എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:

[Location : https://goo.gl/maps/ZBQr6W4Ez2VhY76t8 ]
[Contact: 8606186650]

Join alaswala.com/SOCIAL

Комментарии

Информация по комментариям в разработке