PUBLIC Training - Typing in Malayalam | പബ്ലിക് ട്രെയിനിങ് - മലയാളത്തിൽ ടൈപ്പ് ചെയ്യാം

Описание к видео PUBLIC Training - Typing in Malayalam | പബ്ലിക് ട്രെയിനിങ് - മലയാളത്തിൽ ടൈപ്പ് ചെയ്യാം

എല്ലാവർക്കും നമസ്കാരം. ലൈബ്രറി കൗൺസിലിന്റെ പബ്ലിക് പ്ലാറ്റ്ഫോം ഉപയോഗിക്കാൻ നിങ്ങളെ സഹായിക്കാനായി തയ്യാറാക്കിയ വീഡിയോ സീരീസിലേക്ക് സ്വാഗതം. വിൻഡോസ് 10 മുതലുള്ള വേർഷനുകളിൽ മലയാളം എങ്ങനെയാണ് ടൈപ്പ് ചെയ്യുക എന്നാണ് ഈ വീഡിയോയിൽ നമ്മൾ ചർച്ച ചെയ്യുന്നത്

IT@School Linux ൽ മലയാളം ടൈപ്പ് ചെയ്യുന്നതിനെക്കുറിച്ച് KITE ന്റെ വെബ്സൈറ്റിൽ വിശദീകരിച്ചിട്ടുണ്ട്. കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://kite.kerala.gov.in/KITE/downl...

ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു PDF കാണാം. അതിന്റെ 58 മത്തെ പേജിൽ മലയാളം ടൈപ്പ് ചെയ്യുന്നതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

#PUBLIC #KSLC #libcat #invothink #trainingvideos #librariestransform #library

Комментарии

Информация по комментариям в разработке