സന്തോഷ് പണ്ഡിറ്റ് സമാന്തര സിനിമകൾ | T.G.MOHANDAS |

Описание к видео സന്തോഷ് പണ്ഡിറ്റ് സമാന്തര സിനിമകൾ | T.G.MOHANDAS |

#tgmohandas #pathrika #amma

എന്താണീ പാരലൽ സിനിമ അഥവാ സമാന്തര സിനിമ? അല്ലെങ്കിൽ മെയിൻ സ്ട്രീം അല്ലാത്ത സിനിമകൾ? അതിനെ കൊമേർഷ്യൽ അല്ലാത്ത സിനിമകൾ എന്ന ഗണത്തിൽ പെടുത്തിയിരുന്നു. ആദ്യ കാല ആർട്ട് ഫിലിമുകളും അതിൽ പെട്ടിരുന്നു. ആർട്ട് ഫിലിം അല്ലാത്ത സമാന്തര സിനിമകൾ ഇന്ന് കൊണ്ട് നടക്കുന്ന ആളാണോ സന്തോഷ് പണ്ഡിറ്റ്?

തുറന്ന സംവാദം - ടി ജി മോഹൻദാസ് , സന്തോഷ് പണ്ഡിറ്റ്

Комментарии

Информация по комментариям в разработке