HOW TO MAKE WHEAT FLOUR CRISPY DOSA/ ഗോതമ്പ് പൊടി മൊരി ദോശ

Описание к видео HOW TO MAKE WHEAT FLOUR CRISPY DOSA/ ഗോതമ്പ് പൊടി മൊരി ദോശ

ദോശക്ക് :- ഗോതമ്പ് പൊടി - 1 കപ്പ്, സോഡപൊടി - 1 നുള്ള്, ഉപ്പും വെള്ളവും ആവശ്യത്തിന് .തക്കാളി ചമ്മന്തിക്ക് :- തക്കാളി - 2 എണ്ണം, സവാള - 1 എണ്ണം, വെളുത്തുള്ളി - 4 അല്ലി ,ഇഞ്ചി -ചെറിയ കഷ്ണം, പച്ചമുളക് - 3 എണ്ണം, മുളക് പൊടി - 2 ടീസ്പൂൺ ,മഞ്ഞൾ പൊടി - കാൽ ടീസ്പൂൺ, ഉപ്പ് ആവശ്യത്തിന് .#prathap#wheatflour#dosa

Комментарии

Информация по комментариям в разработке