സെപ്റ്റംബർ 8 ന് മലപ്പുറത്ത് കാണാം | Liyakkathali CM is live

Описание к видео സെപ്റ്റംബർ 8 ന് മലപ്പുറത്ത് കാണാം | Liyakkathali CM is live

ഇ.എ ജബ്ബാർ മാഷ് vs പി.എം അയ്യൂബ് മൗലവി സംവാദം:

തീയ്യതി: 08 -09 -2024 (സെപ്റ്റംബർ എട്ട് ഞായർ)

വേദി/സ്ഥലം: ടൗൺ ഹാൾ, മലപ്പുറം
(Town Hall, Malappuram)

സമയം: 10:00 AM to 12:30 PM

വിഷയം: അയ്യൂബ് മൗലവിയുടെ വെല്ലുവിളി

"അറബി എഴുതാനോ വായിക്കാനോ ജബ്ബാർ മാഷിന് അറിയില്ല. ആ മാഷാണ് ഇപ്പോൾ ഖുർആൻ ക്ലാസ്സ്‌ എടുക്കുന്നത്. ഖുർആൻ അറബിയിലുമാണ്. ഖുർആൻ വ്യാഖ്യാനിക്കാൻ ഒരു രീതി ശാസ്ത്രം ഉണ്ട്. പ്രവാചകനാണ് അത് വ്യാഖ്യാനിച്ചു തന്നിട്ടുള്ളത്. ഞാൻ വരികൾക്കിടയിലൂടെയാണ് വ്യാഖ്യാനിക്കുന്നത് എന്നാണ് ജബ്ബാർ മാഷ് പറയുന്നത്. പ്രവാചകന്‍ പഠിപ്പിക്കാത്ത പ്രവാചകന്റെ അനുചരന്മാർക്ക് മനസ്സിലാകാത്ത ഇതുവരെ മുസ്ലിം ലോകം മനസ്സിലാക്കാത്ത കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ആത്മാർത്ഥത ഉണ്ടെങ്കിൽ ഒരു മേശക്ക് ചുറ്റും ഇരുന്നാൽ 2 മിനുട്ട് കൊണ്ട് തീരാവുന്നതേയുള്ളൂ ജബ്ബാർ മാഷിന്റെ ഈ ഖുർആൻ ക്ലാസ്. അദ്ദേഹം അതിന് തയ്യാറാണെങ്കിൽ ഞാനും തയ്യാറാണ്”

സംവാദ രീതി:
ആകെ സമയം 2 മണിക്കൂർ 30 മിനിറ്റ്
വിഷയാവതരണം: 20 മിനിറ്റ് വീതം
റിബട്ടൽ-1: 10 മിനിറ്റ് വീതം
റിബട്ടൽ-2: 5 മിനിറ്റ് വീതം
റിബട്ടൽ-3: 5 മിനിറ്റ് വീതം
ഉപസംഹാരം: 5 മിനിറ്റ് വീതം
സദസ്സിൽ നിന്നുള്ള ചോദ്യോത്തരങ്ങൾ: 60 മിനിറ്റ്.
(വിശ്വാസി പക്ഷത്ത് നിന്ന് ജബ്ബാർ മാഷോട്, 2 മിനിറ്റ് ചോദ്യം 4 മിനിറ്റ് ഉത്തരം എന്ന ക്രമത്തിൽ അഞ്ച് ചോദ്യങ്ങൾ. (6 *5 =30 മിനിറ്റ്.
യുക്തിവാദ പക്ഷത്ത് നിന്ന് അയ്യൂബ് മൗലവിയോട്, 2 മിനിറ്റ് ചോദ്യം 4 മിനിറ്റ് ഉത്തരം എന്ന ക്രമത്തിൽ അഞ്ച് ചോദ്യങ്ങൾ. (6 *5 =30 മിനിറ്റ്)

ആശയപരവും ആരോഗ്യകരവുമായ സംവാദങ്ങൾക്കായി കാത്തിരിക്കുന്ന അന്വേഷണത്വരയുള്ള മുഴുവൻ മനുഷ്യരെയും ഈ പരിപാടിയിലേക്ക് സ്‌നേഹപൂർവ്വം ക്ഷണിക്കുകയാണ്.
************************
സെപ്റ്റംബർ 8 ന് മലപ്പുറത്ത് കാണാം | Liyakkathali CM is live
https://youtube.com/live/a1HbEL1RFws?...

Комментарии

Информация по комментариям в разработке