അസ്തമയ സൂര്യൻ ഗോപുരവാതിലിൽ തെളിഞ്ഞപ്പോൾ

Описание к видео അസ്തമയ സൂര്യൻ ഗോപുരവാതിലിൽ തെളിഞ്ഞപ്പോൾ

Equinox Sunset @sreepadmanabhaswamytemple 😇🙏🏻

On the day of the equinox (when day and night have the same duration), sunlight passes through all five windows of the Sree Padmanabha Swamy temple tower, during sunset
.
.
.
ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഗോപുരത്തിന്റെ നിർമ്മാണ മികവിൻ്റെ ഈ അത്യപൂർവ വിസ്മ‌യം സെപ്റ്റംബർ 22ന് നേരിട്ട് കാണാൻ കഴിഞ്ഞു ..വർഷത്തിൽ രണ്ട് തവണയാണ് ഇത് കാണാൻ കഴിയുക മാർച്ച് 21നും സെപ്റ്റംബർ 22നും

#equinox #sreepadmanabhaswamytemple #trivandrum #trivandrumdays #sreepadmanabhaswamy #trivian #celestial #blessed #trivandrumstories #september22 #vishuvam2024

Комментарии

Информация по комментариям в разработке