Daiva Kripayil Njan Asrayichu ദൈവ കൃപയിൽ ഞാൻ ആശ്രയിച്ചു Maramon Convention Song 2020

Описание к видео Daiva Kripayil Njan Asrayichu ദൈവ കൃപയിൽ ഞാൻ ആശ്രയിച്ചു Maramon Convention Song 2020

Daiva Kripayil Njan Asrayichu ദൈവ കൃപയിൽ ഞാൻ ആശ്രയിച്ചു
Maramon Convention Song 2020

ദൈവ കൃപയിൽ ഞാൻ ആശ്രയിച്ചു
അവൻ വഴികളെ ഞാൻ അറിഞ്ഞു
അനുഗമിച്ചിടും അവനുടെ ചുവടുകളെ
ദൈവ കൃപയിൽ ഞാൻ ആശ്രയിച്ചു

ഇഹ ലോകമോ തരുകിലൊരു
സുഖവും മന ശാന്തിയതും
എൻ്റെ യേശുവിൻ്റെ തിരു സന്നിധിയിൽ
എന്നും ആനന്ദം ഉണ്ടെനിക്ക്

എത്ര നല്ലവൻ മതിയായവൻ
എന്നെ കരുതുന്ന കർത്താനവൻ
എൻ്റെ ആവശ്യങ്ങൾ എല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകൻ തൻ

എൻ്റെ ആയുസ്സിൻ ദിനമാകെയും
തൻ്റെ നാമ മഹത്വത്തിനായ്
ഒരു കൈത്തിരി പോൽ കത്തിയെരിഞ്ഞൊരിക്കൽ
തിരു മാറിൽ മറഞ്ഞിടും ഞാൻFor Support: If you have any question please take your time to contact us via E-mail & Whatsapp we will respond within 24hr

Our Email: [email protected]
Whatsapp: +919656744474
Website: www.abbanewsonline.com

Team Abba News

Комментарии

Информация по комментариям в разработке