വിഷ്ണു സഹസ്രനാമ സ്തോത്രം | Vishnu Sahasranama Sthothram with Malayalam Lyrics | Kerala style

Описание к видео വിഷ്ണു സഹസ്രനാമ സ്തോത്രം | Vishnu Sahasranama Sthothram with Malayalam Lyrics | Kerala style

നിരവധി നൂറ്റാണ്ടുകളായി ഭാരതീയർ നിത്യവും പാരായണം ചെയ്തുവരുന്ന ഒരു സ്തോത്രമാണ് ശ്രീ വിഷ്ണു സഹസ്രനാമം. ഹിന്ദുമതത്തിലെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ വിഷ്ണുവിന്റെ ആയിരം നാമങ്ങളാണിത്. മഹാഭാരതം, പദ്മപുരാണം, സ്കന്ദപുരാണം, ഗരുഡ പുരാണം എന്നിവയിലായി നാല് വിഷ്ണു സഹസ്രനാമങ്ങളുണ്ടെങ്കിലും മഹാഭാരതത്തിലെ അനുശാസനപർവ്വത്തിലുള്ള സഹസ്രനാമമാണ് ഇവയിൽ ഏറ്റവും പ്രസിദ്ധം. ശങ്കരാചാര്യരും രാമാനുജാചാര്യരും മധ്വാചാര്യരുമടക്കം എല്ലാ പണ്ഡിതന്മാരും ഇതിന് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്.

ഇന്നത്തെ കാലഘട്ടത്തിൽ, സംസ്‌കൃതത്തിൽ എഴുതപ്പെട്ട ഈ സ്തോത്രം ശരിയായ രീതിയിൽ പദങ്ങൾ മുറിച്ച് വായിക്കാൻ പലർക്കും പ്രയാസമുണ്ടാകാനിടയുണ്ട് എന്ന തിരിച്ചറിവിൽ നിന്നാണ് നോക്കി വായിക്കുകയും കൂടെ ചൊല്ലുകയും ചെയ്യാവുന്ന രീതിയിൽ ഇത്തരമൊരു വിഡിയോ തയ്യാറാക്കാം എന്ന തീരുമാനത്തിലെത്തിയത്. ദിവസവും ശ്രീ വിഷ്ണു സഹസ്രനാമം പാരായണം ചെയ്യാൻ ഈ വിഡിയോ സഹായിക്കുമെന്ന് കരുതുന്നു.

Sri Vishnu Sahasranama is a stotra that has been recited daily by Indians for many centuries. These are the thousand names of Vishnu, one of the main idols of Hinduism. There are four Vishnu Sahasranamas in Mahabharata, Padma Purana, Skanda Purana and Garuda Purana, but the Sahasranama in Mahabharata is the most famous. All scholars including Shankaracharya, Ramanujacharya and Madhvacharya have written commentaries on it.

In today's era, it was realized that many people may find it difficult to chant this stotra written in Sanskrit in the right way, so it was decided to prepare such a video so that it can be watched and read along with. Hope this video will help you to recite Sri Vishnu Sahasranamam daily.

0:00:00 - ആമുഖം/ Introduction
0:01:18 - ധ്യാനശ്ലോകം/ Dhyana sloka
0:01:55 - വിഷ്ണു സഹസ്രനാമം/ Vishnu Sahasranama
0:20:28 - ചൊല്ലുന്നതിൻ്റെ പ്രാധാന്യം/ The importance of recitation of Vishnu Sahasranama

ലളിതാ സഹസ്രനാമ സ്തോത്രം | Lalitha Sahasranama Sthothram with Malayalam Lyrics -    • ലളിതാ സഹസ്രനാമ സ്തോത്രം | വരികളോടെ | ...  

#srivishnusahasranama #lordvishnu #lordkrishna #malayalam #hindu #hinduism

Комментарии

Информация по комментариям в разработке