864: നിശബ്ദനായ കൊലയാളി; 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ‘|How to recognise & avoid Silent Heart Attack?

Описание к видео 864: നിശബ്ദനായ കൊലയാളി; 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ‘|How to recognise & avoid Silent Heart Attack?

നിശബ്ദനായ കൊലയാളി; 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ‘ How to recognise and avoid Silent Heart Attack?

നിങ്ങള്‍ കേട്ടിട്ടില്ലേ, 30 വയസ്സ് മാത്രമേയുള്ളു!!, കാര്യമായ ഒരു പ്രശ്‌നവും ഇല്ലാത്തയാളായിരുന്നു, പെട്ടെന്ന് ഹൃദയാഘാതം വന്ന് മരിച്ചു..

ഇന്ന്, മുപ്പത് വയസ് കഴിഞ്ഞ എല്ലാവരിലും ഹൃദയാഘാതത്തിനുള്ള സാധ്യതകളേറെയാണ്. പുതിയ കാലത്തിന്റെ ജീവിതരീതികള്‍ തന്നെയാണ് ഏറെയും ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമാകുന്നത്.

❤️ എന്താണ് ഹാർട്ട് അറ്റാക്ക് (Heart Attack)?

ഹൃദയത്തിന് സുഗമമായി പ്രവർത്തിക്കണമെങ്കിൽ ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉൾഭിത്തിയിൽ എന്തെങ്കിലും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോൾ ഹൃദയപേശികൾക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടർന്ന് ഹൃദയകോശങ്ങളും പേശികളും നിർജീവമായി പ്രവർത്തനരഹിതമാകുന്നു. ഇതാണ് ഹാർട്ട് അറ്റാക്ക് അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ.

സാധാരണ ഹൃദയാഘാതം ഉണ്ടാകുമ്പോൾ നെഞ്ച് വേദന വിയർക്കുക തുടങ്ങിയ പല ബുദ്ധിമുട്ടുകളും രോഗിക്ക് അനുഭവപ്പെടാം . എന്നാൽ കാര്യമായ ലക്ഷണങ്ങള്‍ പുറത്തേക്ക് കാണിക്കാതെ ഉണ്ടാകുന്ന ഹൃദയാഘാതത്തെയാണ് 'സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്' (Silent Heart Attack) എന്ന് പറയുന്നത്.

സൈലന്റ് ഹാർട്ട് അറ്റാക്ക് ആർക്കും, എപ്പോൾ വേണമെങ്കിലും വരാം; എങ്ങനെ നേരത്തെ കണ്ടുപിടിക്കാം എങ്ങനെ ഇത് ഒഴിവാക്കാം എന്ന് വ്യക്തമായി അറിഞ്ഞിരിക്കുക..

ഈ വീഡിയോ കണ്ടതിനു ശേഷം സേവ് ചെയ്തു വെയ്ക്കുക..ഉപകാരപ്പെടും.. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്യുക ... ആർക്കെങ്കിലും തീർച്ചയായും അത് ഒരു ഉപകാരം ആയേക്കും .. പല ജീവനുകളും രക്ഷിക്കാനായി നമുക്ക് കഴിയും...!!

  / dr-danish-salim-746050202437538  
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
#DrDBetterLife #SilentHeartAttack #SilentHeartAttackSymptoms
Dr Danish Salim

For more details please contact: 9495365247
****Dr. Danish Salim****

Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.

He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".

Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.

Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.

Positions Held

1. Kerala state Secretary: Society for Emergency Medicine India

2. National Innovation Head Society for Emergency Medicine India

3. Vice President Indian Medical Association Kovalam

Комментарии

Информация по комментариям в разработке