‌ഫാത്തിമ തഹ്‌ലിയയെ ട്രോളി ജസ്‌ല മാടശേരി | Fathima Thahiliya | Jasla Madassery |

Описание к видео ‌ഫാത്തിമ തഹ്‌ലിയയെ ട്രോളി ജസ്‌ല മാടശേരി | Fathima Thahiliya | Jasla Madassery |

‌ഫാത്തിമ തഹ്‌ലിയയെ ട്രോളി ജസ്‌ല മാടശേരി


ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, വിവാഹ പ്രായപരിധി ഉയര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളെ എതിര്‍ത്ത് ഹരിത മുന്‍ നേതാവും, എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ ഫാത്തിമ തഹ് ലിയ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു. ഫാത്തിമയുടെ വാദങ്ങള്‍ വിമര്‍ശിക്കപ്പെടവെ ഫാത്തിമയുടെ നിലപാടിനെ ട്രോളി സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ് ല മാടശേരിയും രംഗത്ത് വന്നിരിക്കുകയാണ് ..

#KERALAVISION #JASLAMADASSERY #FATHIMATHAHILIYA

Комментарии

Информация по комментариям в разработке