മൂകാംബികാ ക്ഷേത്രത്തിൽ തൊഴേണ്ടതെങ്ങനെ? The ideal way for Darshan at Shri Mookambika Temple

Описание к видео മൂകാംബികാ ക്ഷേത്രത്തിൽ തൊഴേണ്ടതെങ്ങനെ? The ideal way for Darshan at Shri Mookambika Temple

മൂകാംബിക ക്ഷേത്ര ദർശന വിധി വളരെ വിശദമായി മനസിലാക്കാൻ സഹായിക്കുന്ന ഈ വീഡിയോ , ക്ഷേത്ര പൂജാ പാരമ്പര്യത്തിൽ ജ്ഞാനിയും വാഗ്മിയുമായ ശ്രീ സുബ്രഹ്‌മണ്യ അഡിഗ യിൽ നിന്നും ഈ അറിവുകൾ നേടുന്നതും ഒരു അനുഗ്രഹമാണ്‌ വിദ്യാരംഭത്തെ സംബന്ധിച്ചുള്ള അറിവും ഈ വീഡിയോ യിൽ ഉൾപ്പെടുന്നു
#KOLLUR,#mookambikadevi ,#K N Subhrahmania Adiga ,#kundapura ,#vidhyarambha,#vijayadasami
Join this channel to support Moksha:
   / @mokshayatras  

മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 84478 23883 വിളിക്കാവുന്നതാണ്. പ്രണാമം...
If you wish to travel with Moksha or if you want to know any more details about moksha please call +91 84478 23883.
You are also invited to visit our website
www.inmoksha.in
Thanks and regards
Team Moksha

Комментарии

Информация по комментариям в разработке