[ഹ്രസ്വമായ 4.1 പതിപ്പ്] ചർച്ച് ഓഫ് ഗോഡ് ലോകം മമുഴുവന്മേലും പ്രകാശം പരത്തുന്നു

Описание к видео [ഹ്രസ്വമായ 4.1 പതിപ്പ്] ചർച്ച് ഓഫ് ഗോഡ് ലോകം മമുഴുവന്മേലും പ്രകാശം പരത്തുന്നു

175 രാജ്യങ്ങളിൽ 7,500-ലധികം സഭകൾ
ചർച്ച് ഓഫ് ഗോഡ് സ്ഥാപിച്ചു.

ചർച്ച് ഓഫ് ഗോഡ് ലോകമെമ്പാടുമുള്ള ആളുകളെ ഒരു
കുടുംബമായി കണക്കാക്കുകയും, ഹിമാലയം മുതൽ അലാസ്ക വരെയും
ആമസോൺ മഴക്കാടുകൾ വരെ ലോകത്തിന്റെ എല്ലാ കോണുകളിലും
ചർച്ചുകൾ സ്ഥാപിച്ചുകൊണ്ട് ദൈവസ്നേഹം കൈമാറുകയും ചെയ്യുന്നു.

"മനുഷ്യരാശി കാത്തിരുന്ന സഭയാണ് ചർച്ച് ഓഫ് ഗോഡ് .
യേശു സ്ഥാപിച്ച പുതിയ നിയമം പിന്തുടരുകയും പത്രോസിനെയും
പൗലൊസിനെയും പോലുള്ള അപ്പൊസ്തലന്മാർ ആചരിക്കുകയും
ചെയ്യുന്ന സത്യമുള്ള ഏക സഭയാണ് ചർച്ച് ഓഫ് ഗോഡ്.”
വാൻഡൈൽ, അറ്റോർണി

“ചർച്ച് ഓഫ് ഗോഡിൽ നിന്നും ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു.
വീട്ടിൽ സമാധാനവും സമൂഹത്തിൽ സമാധാനവും എങ്ങനെ നിലനിർത്താം എന്നതിനെക്കുറിച്ച് അവർക്ക് എല്ലായ്പ്പോഴും ആശയങ്ങളുണ്ട്.”
സിയുഹാൻ, യു എൻ പേഴ്സണൽ അസിസ്റ്റന്റിന്റെ ഡി ജി എസി എം

“നമ്മളെല്ലാവരും ഒരു സമ്പൂർണ്ണ കുടുംബത്തിന്റെ ഭാഗമാണ്.
നമുക്ക് ഒരു പിതാവും ഒരു മാതാവും ഉണ്ട്.
അത് ചർച്ച് ഓഫ് ഗോഡിനെ സവിശേഷമാക്കുന്നു.
ചർച്ച് ഓഫ് ഗോഡ് ജീവനുള്ളതാണ്.”
മൈക്കൽ കിംഗ്, സിവിൽ എഞ്ചിനീയർ

#വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ് #ചർച്ച് ഓഫ് ഗോഡ് #അൻസംഗ്ഹൊങ് # ഗോഡ് ദി മദർ # ഹെവൻലി മദർ # ആമുഖ വീഡിയോ


[ഈ വീഡിയോയുടെ പകർപ്പവകാശം വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡിന് അവകാശപ്പെട്ടതാണ്. അനധികൃതമായി പകർത്തുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു.]

〖വേൾഡ് മിഷൻ സൊസൈറ്റി ചർച്ച് ഓഫ് ഗോഡ്〗 https://watv.org
〖WATV Media Cast〗 https://watvmedia.org/en
〖WATV Media Cast〗 https://watvmedia.org/ml

Комментарии

Информация по комментариям в разработке