What To Do If Your Motorcycle/Scooter Won't Start | Simple & Easy Checks | Ajith Buddy Malayalam

Описание к видео What To Do If Your Motorcycle/Scooter Won't Start | Simple & Easy Checks | Ajith Buddy Malayalam

നമ്മുടെ വണ്ടി, start ചെയ്യാൻ ശ്രമിക്കുമ്പോ start ആകാത്ത അവസ്ഥ... ഇതിനേക്കാൾ ലോകം അവസാനിച്ചാൽ മതിയായിരുന്നു എന്ന് തോന്നിപ്പോകും അല്ലേ. എന്ത് വന്നാലും നേരിടാം, ശരിയാക്കാം എന്ന ധൈര്യമുള്ളവർക്ക് പോലും കുറച്ച് നേരത്തെയ്ക്കെങ്കിലും അതൊരു semi panic situation ആണ്. പക്ഷേ panic ആയത് കൊണ്ട് കാര്യമില്ലല്ലോ. ഇതാർക്കും എപ്പോ വേണമെങ്കിലും ഉണ്ടാകാവുന്ന situation ആണ്. അത്കൊണ്ട് അങ്ങനൊരു situation വന്നാൽ വലിയ technical skill ഒന്നും ഇല്ലെങ്കിലും, നമുക്ക് പെട്ടെന്ന് എന്തൊക്കെ ചെയ്യാൻ കഴിയും, എന്തൊക്കെ check ചെയ്യണം, അതും ഏത് ഓർഡറിൽ check ചെയ്യണം, അതായത് ആദ്യം നോക്കേണ്ടത് എന്താണ് എന്നെല്ലാം നമ്മൾ നേരത്തെ തന്നെ മനസ്സിലാക്കിയിരിക്കണം. അങ്ങനെ ഒരു bike അല്ലെങ്കിൽ scooter start ആവാതെ വന്നാൽ, ഒരു സാധാരണക്കാരന് പെട്ടെന്ന് ഒരു first aid പോലെ basic tool kit വച്ച് എന്തൊക്കെ ചെയ്യാം എന്ന് എൻ്റെ ചെറിയ എക്സ്പീരിയൻസ് വച്ച് ഈ വീഡിയോയിൽ explain ചെയ്യാം.

Some products I use and recommend:
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): https://amzn.to/3spneUm
GoPro Hero 8 Black: https://amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: https://amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: https://amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: https://amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: https://amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): https://amzn.to/2MqUYPa

Комментарии

Информация по комментариям в разработке