മുദവ്വിറുൽ ആലം | Mudhawirul Aalam | മടവൂർ മഖാം ദിക്ക് | Javad Abdulkader | Anver Kattippara

Описание к видео മുദവ്വിറുൽ ആലം | Mudhawirul Aalam | മടവൂർ മഖാം ദിക്ക് | Javad Abdulkader | Anver Kattippara

Album : Mudhavirul Aalam
Song : Madavoor Makham Dhikk

Lyrics : Anver Kattippara
Vocal : Javad Abdulkader

Dierection : Siraj Malarmulla


Edit : Shamsu Mamburam
Design : Sabith Mulla & Siraj Komera

Special Thanks : Ashraf Palapetty , Shameer Chavakkad , Shahudheen

-----------------------------------

മടവൂർ മഖാമ് ദിക്ക്
മലകൂത്ത് അടക്കി വാഴും
ഖുത്വ് ബാണ് സീ എം മുഅല്ലാ
മദനീ നിലാവ് മുത്ത്
മഹമൂദലങ്കരിച്ച
ഖുദ്സാണ് നൂറുൻ തജല്ലാ

പവിഴാംഗിതൻ നടന്ന
വഴിയാകെ ഹംദുടയ
ദീപം കൊരുത്തൊരു മുല്ലാ
പനിനീർ സുഗന്ധമേകി
പതിവായി ജ്വലിത്ത മേനി
പകലോൻ തെളിഞ്ഞ മുസ്വല്ല

മറനീക്കി പുഞ്ചിരിച്ചൊരഴകാലെ സഞ്ചരിച്ച്
കര കണ്ടൊരംബുജ പൂവ്
മൃദുവാൽ പ്രപഞ്ചമാകെ
കൃപയാൽ ഭരിത്ത് നല്ലൊരമൃതേകും
പുണ്യനിലാവ്
മധുവായ് കിനിഞ്ഞിറങ്ങും
മലരാധരം വഴിയുന്നഴകാണ്
മധുര ഹുദാവ്
മനക്കോട്ട തട്ടിയുള്ളിൽ
അമൃതൂട്ടി പോറ്റും നമ്മിൽ
അധികാരമുള്ള പിതാവ്

പകരുന്ന മൊഴി മധുരം
നുണയാൻ കൊതിത്ത് ഹഖിൻ
മുറ്റത്തിരുന്നു സകലം
പരിശുദ്ധ വഴി സദയം
ഉടയോന്റെ മിഴിവലയം
പൂണ്ടുളെളാരവതാരം
പതിവായുദിത്ത് സൂര്യൻ
അജബായ് ജ്വലിത്ത നാറിൽ
മലരായ് തിളങ്ങിയ താരം
പുണരാൻ അകം നിറച്ച്
ഉണരാൻ മനം തുടിച്ച്
തുടരാൻ തുണക്ക് സദയം..

---------------------------------

വൈവിധ്യങ്ങൾ കൊണ്ട്
ജനഹൃദയങ്ങൾ കീഴടക്കിയ മാലപ്പാട്ട്
മലർമുല്ല മാല...👇

   • മലർമുല്ല മാല | Malar Mulla Maala | Sh...  


വ്യത്യസ്തമായൊരു സൂഫി ഖവാലി...
ഖിഥ്മീര്‍ ....👇

   • Khithmeer | ഖിഥ്മീര്‍ | Shameer Chava...  

ലാ മഖാം ......👇

   • ലാ മഖാം | La Makham | Asharaf Palappetty  


Please subscribe our channel....🥰

   / malarmulla  



All rights reserved to MALAR MULLA


#malarmulla #sufisong #sirajmalarmulla #mdavoor
#madhsong #javadabdulkader #anverkattippar

Комментарии

Информация по комментариям в разработке