പച്ചപ്പ് പുതച്ച ഏലപ്പാറയിലേക്ക് ഒരു മനോഹര യാത്ര | Vagamon - Elappara Road trip |

Описание к видео പച്ചപ്പ് പുതച്ച ഏലപ്പാറയിലേക്ക് ഒരു മനോഹര യാത്ര | Vagamon - Elappara Road trip |

കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ് വാഗമൺ. വാഗമണ്ണിൽ നിന്ന് മറ്റൊരു ടൂറിസം കേന്ദ്രമായ ഏലപ്പാറ യിലേക്കുള്ള യാത്രയാണ് ഈ വീഡിയോയിൽ. ഏലപ്പാറയിലേക്കുള്ള യാത്ര പച്ചപ്പു കൊണ്ട് മനസ്സ് നിറയ്ക്കുന്നതാണ്. പച്ചപ്പിനിടയിലുള്ള മനോഹരമായ കുഞ്ഞു പട്ടണം ആണ് ഏലപ്പാറ. ബൈക്ക് യാത്ര ആഗ്രഹിക്കുന്നവർക്ക് ഈ വീഡിയോ ഇഷ്ടമാകും എന്ന് പ്രതീക്ഷിക്കുന്നു.

Vagamon is one of the most beautiful tourist destinations in Kerala. This video shows the journey from vagamon to Elapara, another tourist destination. A trip to Elapara fills the mind with greenery. Elapara is a beautiful little town surrounded by greenery. Hope those who want to travel by bike will like this video.

Комментарии

Информация по комментариям в разработке