നിരണം കൃതികൾ / കണ്ണശ്ശ കൃതികൾ ( Niranam Kavikal)

Описание к видео നിരണം കൃതികൾ / കണ്ണശ്ശ കൃതികൾ ( Niranam Kavikal)

പാട്ടു പ്രസ്ഥാനത്തിൻ്റെ രണ്ടാം ഘട്ടമാണ് നിരണം കവികളുടെ കാലം .രാമപ്പണിക്കർ ,മാധവപ്പണിക്കർ ,ശങ്കരപ്പണിക്കർ എന്നീ കവികൾ
കണ്ണശ്ശൻ പറമ്പ് - തറവാട്
രാമപ്പണിക്കർ - കണ്ണശ രാമായണം ,ഭാരതം ,ഭാഗവതം ,ശിവരാത്രി മാഹാത്മ്യം
മാധവപ്പണിക്കർ ഭാഷാ ഭഗവത് ഗീത,
ശങ്കരപ്പണിക്കർ ഭാരത മാല


സഹായക ഗ്രന്ഥങ്ങൾ
കൈരളിയുടെ കഥ - എൻ .കൃഷ്ണപ്പിള്ള
സാഹിത്യ ചരിത്രം പ്രസ്ഥാനങ്ങളിലൂടെ - ഡോ: കെ.എം.ജോർജ്
മലയാളസാഹിത്യം കാലഘട്ടങ്ങളിലൂടെ - എരുമേലി പരമേശ്വരൻ പിള്ള

നിരണം പാട്ടുകവികൾ -ദേശമംഗലം രാമകൃഷ്ണൻ
മലയാള സാഹിത്യ ചരിത്രം - കല്പറ്റ ബാലകൃഷ്ണൻ

Комментарии

Информация по комментариям в разработке