ജീവനക്കാർക്ക് ഫ്രീ ഫ്ലാറ്റ്, ഓഫീസിൽ ബാന്റ്, ദാ മോനേ അന്താരാഷ്ട്ര മലയാളി Vinod Tharakan | Episode 01

Описание к видео ജീവനക്കാർക്ക് ഫ്രീ ഫ്ലാറ്റ്, ഓഫീസിൽ ബാന്റ്, ദാ മോനേ അന്താരാഷ്ട്ര മലയാളി Vinod Tharakan | Episode 01

ജീവനക്കാർക്ക് ഫ്രീ ഫ്ലാറ്റ്, ഓഫീസിൽ ബാന്റ്, ദാ മോനേ അന്താരാഷ്ട്ര മലയാളി Vinod Tharakan | PP James | Interview | Episode 01

വിനോദ് തരകൻ എന്ന അന്താരാഷ്ട്ര സംരഭകന്റെ ബിസിനസ് സാമ്രാജ്യം സൂക്ഷിക്കുന്നത് അമേരിക്കയിലെ 80 ബാങ്കുകളുടെ കച്ചവട രഹസ്യങ്ങൾ, അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനി രൂപകൽപന ചെയ്തത് ഒരാഴ്ച കൊണ്ട് പണിതുയർത്താവുന്ന വീട്. ഇന്ത്യ ലോകത്തിലെ ഒന്നാം സാമ്പത്തിക ശക്തിയാകാനുള്ള ചില സൂത്രവാക്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് Claysys സ്ഥാപകന്‍റെ ഇപ്പോഴത്തെ ദൗത്യം Vinod Tharakan

Vinod Tharakan is the Founder and CEO, of Claysys and an International entrepreneur. His business empire guards the trade secrets of 80 banks in the United States. The Claysys founder's mission is to bring some formulas for India to become the world's number one economic power. His construction company designed a house that could be built in a week. Let's listen to his success mantra and business journey.

#NRIBusiness #business #EfficientHomes #Claysys #VinodTharakan #entrepreneur #construction #PPJames

അമേരിക്കൻ ബാങ്കുകളുടെ അരമനരഹസ്യങ്ങൾ അറിയാവുന്ന മലയാളി
ഇന്ത്യ സ്വീകരിക്കേണ്ട വഴി പറയുന്നു | Vinod Tharakan | PP James | Interview | Episode 02
   • അമേരിക്കൻ ബാങ്കുകളുടെ അരമനരഹസ്യങ്ങൾ അ...  

0:00 ഇങ്ങനെ ഒരു മുതലാളി What A Malayalee
1:50 Vinod Tharakan എന്ന വ്യത്യസ്തനായ വ്യവസായി
4:02 സം​ഗീതജ്ഞരെ ശമ്പളം കൊടുത്ത് നിർത്തുന്ന കമ്പനി
5:58 ഇപ്പോഴും വർക്ക് ഫ്രം ഹോം തന്നെ മെച്ചം
7:47 അമേരിക്കയിലെ വിജയകൊയ്ത്തിന് ശേഷം എന്തുകൊണ്ട് കേരളത്തിലെത്തി
10:48 വിദ്യാർത്ഥികളോടാണ്, പണം ഉണ്ടാക്കാൻ അമേരിക്കയിൽ പോകണ്ട
12:43 ഇവിടെ ഫ്രീഡം കുറവ് എന്ന് പറഞ്ഞ് പുറത്തു പോകുന്ന പെൺകുട്ടികളോട്
16:01 അമേരിക്കൻ ബാങ്കിം​ഗ് വ്യവസ്ഥയിൽ Vinod Tharakan കൈയ്യൊപ്പ് ചാർത്തിയത് ഇങ്ങനെ
17:46 കമ്പനിയുടെ പേരിലെ ClaySys എന്താണ്?
18:44 അമേരിക്കൻ ബാങ്കുകൾ ചേർന്ന് വിനോദ് തകരന് വേണ്ടി ഒരു കമ്പനി തന്നെ ഉണ്ടാക്കിയത് എന്തിന്?
20:32 ഐ ടി, ബാങ്കിം​ഗ് രം​ഗത്തെ വിജയത്തിന് ശേഷം നിർമ്മാണമേഖലയിൽ കൈവച്ചത് എന്തിന്?
29:30 അഞ്ചുവർഷം തുടർച്ചയായി ജോലി ചെയ്താൽ ജീവനക്കാർക്ക് ഫ്ലാറ്റ് ഫ്രീ
31:13 നിർമ്മാണമേഖലയിലെ വിപ്ലവമായി തീരുന്ന ഈ ഫൈബർ ടെക്നോളജി എന്താണ്?
32:57 ഒരാഴ്ചകൊണ്ട് 3000 സ്ക്വയർ ഫീറ്റ് വീട് നിർമിക്കാം
36:01 കമ്പനി റിസോർട്ടുകളിൽ ജീവനക്കാർക്ക് സൗജന്യ താമസം
39:06 Next Episode Highlight

Producer : Aby Tharakan
Anchor : PP James
Editor : Jidhin Raju
Camera : Sudesh, Rahul sudev
Camera Assi : Vishnu
Graphics : Arun Dev, Sharun Satheesh


Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  

Комментарии

Информация по комментариям в разработке