അമേരിക്കക്ക് ചിലവ് 250 കോടി, ഇന്ത്യക്ക് 25 കോടി മാത്രം; ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ബോംബർ FWD-200B

Описание к видео അമേരിക്കക്ക് ചിലവ് 250 കോടി, ഇന്ത്യക്ക് 25 കോടി മാത്രം; ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ബോംബർ FWD-200B

FWD-200B is India's first indigenous bomber UAV.

ഇന്ത്യയുടെ ആദ്യത്തെ ബോംബര്‍ യുഎവി അതായത് അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍സ് ആണ് FWD-200B .അമേരിക്കന്‍ നിര്‍മിത പ്രഡേറ്റര്‍ യുഎവികളുടെ അത്രയും തന്നെ ഒപ്പം പ്രവർത്തന ശേഷിയുള്ളതാണ് ഈ uAV എന്നുള്ളതാണ് എടുത്തു പറയേണ്ടത്.

Комментарии

Информация по комментариям в разработке