നിലമ്പൂര്‍ അമല്‍ കോളേജില്‍ ആംഗ്യ ഭാഷയിലുള്ള പരിശീലന കളരി സംഘടിപ്പിച്ചു;

Описание к видео നിലമ്പൂര്‍ അമല്‍ കോളേജില്‍ ആംഗ്യ ഭാഷയിലുള്ള പരിശീലന കളരി സംഘടിപ്പിച്ചു;

നിലമ്പൂര്‍ അമല്‍ കോളേജ് ഇംഗ്ലീഷ് ഗവേഷണ വിഭാഗവും, നിലമ്പൂര്‍ ഫിനിക്‌സ് ബധിര കൂട്ടായ്മയും ചേര്‍ന്ന് അമല്‍ കോളേജില്‍ വെച്ച് ആംഗ്യ ഭാഷയിലുള്ള പരിശീലന കളരി സംഘടിപ്പിച്ചു. അമല്‍ കോളേജ് ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ ഡോ: എന്‍. ഷിഹാബുദ്ധീന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

Комментарии

Информация по комментариям в разработке