Thaskaran Maniyan Pillai In Janakeeya kodathi | ജനകീയ കോടതി | Janakeeya kodathi | Ep# 08

Описание к видео Thaskaran Maniyan Pillai In Janakeeya kodathi | ജനകീയ കോടതി | Janakeeya kodathi | Ep# 08

Thaskaran Maniyan Pillai In Janakeeya kodathi | ജനകീയ കോടതി | തസ്കരൻ മണിയൻ പിള്ള | Janakeeya kodathi | Ep# 08

മോഷണ ജീവിതത്തിനിടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിന്നതിനെ കുറിച്ച് തസ്‌കരന്‍ മണിയന്‍ പിള്ള. കര്‍ണാടകയില്‍ എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നിന്നതിന്റെ തൊട്ടുമുന്‍പാണ് മോഷണക്കുറ്റത്തിന് പൊലീസ് പിടിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി ഗുണ്ടുറാവു ഹെലികോപ്റ്ററില്‍ വന്നാണ് കൊണ്ടുപോയത്. മണിയന്‍പിള്ള പറഞ്ഞു.


കള്ളന് ഒരു സാഹസിക കഥാപാത്രമാണ്. ഇരുട്ടില് നമ്മള് ഉറങ്ങുമ്പോള് ഉണര്ന്നുനടക്കുന്നവരാണ് കള്ളന്മാര്. രാത്രികളില് നമ്മള് കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതാണ് കരയിപ്പിക്കുന്നതാണ്. ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ലാത്ത ജീവിതം. എല്ലാം തുറന്നുപറഞ്ഞ ഒരു കള്ളന്റെ കുമ്പസാരം.
Book - THASKARAN MANIYANPILLAYUDE ATHMAKADHA

Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  

Комментарии

Информация по комментариям в разработке