Theme Song Youth Conference 2024 | യുവജനമേ ഇതൊരാഹ്വാനം ഇഹമതിലറിവിൻ ആഹ്വാനം

Описание к видео Theme Song Youth Conference 2024 | യുവജനമേ ഇതൊരാഹ്വാനം ഇഹമതിലറിവിൻ ആഹ്വാനം

CSI EKD Youth Conference 2024 Theme song

Lyrics and Music : Rev. Dn. Tintu George

Vocal: Albimol P S, Greeshma Baby, Rev. Dn. Tintu George


Orchestration: Mr. Abin monu

Mastering : jcube media, Muttom

.

Youth Conference Theme song 2024

യുവജനമേ ഇതൊരാഹ്വാനം
ഇഹമതിലറിവിൻ ആഹ്വാനം (2)
അറിഞ്ഞു പറഞ്ഞു കേൾക്കും മൊഴികൾ
മനസ്സു നിറഞ്ഞു ഏറ്റെടുക്കാം (2)

തേടാം സർവ്വേശനെ
നേടാം നവ ജീവനം (2)

പ സ നി സ (3) രി സ നി സ
പ സ നി സ / ധ നി സ രി സ
പാഴ്നിലമാകും എൻ ഹൃത്തിൻ
അജ്ഞത മാറ്റും തൻ വചനം (2)
ഉണർന്നു ഉയർന്ന് പറന്നു പോകാം
ജീവിതം അർത്ഥസഞ്ജീവനിയാക്കാം (2)
(യുവജനമേ

Комментарии

Информация по комментариям в разработке