ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം | എം കെ സാനു | പുസ്തക പരിചയം | പി.ആർ.ജയശീലൻ | PDPL

Описание к видео ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം | എം കെ സാനു | പുസ്തക പരിചയം | പി.ആർ.ജയശീലൻ | PDPL

പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പുസ്തക പരിചയം' പരിപാടിയുടെ നാല്പത്തിനാലാം ദിനത്തിൽ (26.11.2021) എം കെ സാനു രചിച്ച 'ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന പുസ്തകം ഡോ:പി.ആർ.ജയശീലൻ പരിചയപ്പെടുത്തുന്നു.

ലൈബ്രറിയുടെ ഫേസ്‌ബുക്ക് പേജിലൂടെ എല്ലാ വെള്ളിയാഴ്ച്ചയും രാത്രി ഏഴ് മണി മുതലാണ് പുസ്തക പരിചയം അരങ്ങേറുന്നത്.

Комментарии

Информация по комментариям в разработке