ഖദീജുമ്മാനോടിഷ്ട്ടം കൂട്ടിയ പാട്ട് ! ഖോജാത്തി പെണ്മണി മുല്ല | നാസിഫ് കാലിക്കറ്റ്‌ | khadeejumma song

Описание к видео ഖദീജുമ്മാനോടിഷ്ട്ടം കൂട്ടിയ പാട്ട് ! ഖോജാത്തി പെണ്മണി മുല്ല | നാസിഫ് കാലിക്കറ്റ്‌ | khadeejumma song

#khadeejummasong #khojathipenmanimulla #nasifcalicut

ഖോജാത്തി പെൺമണി മുല്ല
ബീവി ഖദീജുമ്മാ...
റോജാത്തി പൊൻ
മഴവില്ലാണെന്റെ ഖദീജുമ്മാ...
രാജാത്തി പെൺ മിഴികളിലെ
സുന്ദരിയാണുമ്മാ...
ജന്നാത്തിലെ റാണി ബത്തൂലിനെ
പോറ്റിയ പൊന്നുമ്മാ...

അരുമപ്പൂ റസൂലിന്റെ അകമിൽ
പൂവിട്ട ചെണ്ടേ....
അലങ്കാര ബീ ഖദീജാ...
അലങ്കാര ബീവി ഖദീജാ...(2)

(ഖോജാത്തി...)

മണി മക്കത്തൊരു നല്ല മഹാരാജ മണമുള്ള
മഹിമപ്പൂ നാരിക്കൊരു നാൾ സുബർഗം കിട്ടി...
മധുര റസൂലിന്റെ കവിള് കണ്ട് ഖദീജ ഞെട്ടി...
മലരായ നബിക്കള്ളാഹ് മാലാഖ പോലൊരു നല്ല മനമൊത്ത മാണിക്യത്തിൻ കരങ്ങൾ നീട്ടി...
നല്ല മുഹബ്ബത്ത് മരത്തിന്റെ തണലിൽ കൂട്ടി......

പൊന്നുമ്മയില്ലാതെ വളർന്ന്...
പൊന്നുപ്പാനെ കാണാ കണ്ണ്...
പുന്നാരപ്പൂ ഖദീജുമ്മ സകലം കനിഞ്ഞ്......
ലോക നേതാവിന്റെ വേദന നീക്കിയ സുറുമപ്പൂ പൊന്ന്...

(ഖോജാത്തി...)

അള്ളാഹുവിന്റെ റസൂലിന്
തണൽ കൊടുത്ത നസീബ് ലഭിച്ചത് ദുനിയാവിലാർക്കും കിട്ടാ സൗഭാഗ്യമതുമ്മാ......
എല്ലാവരോടും തങ്ങൾ എന്റെ ഖദീജ എന്നു പറഞ്ഞത് കോടാനുകോടി മുസൽമാൻ ഏറ്റു പറഞ്ഞുമ്മാ...

മഹമൂദ് നബിയോരെ ഞെരുക്കങ്ങൾ അറിഞ്ഞപ്പൊ,
മഹാറാണി മനമറിഞ്ഞഖിലം ഏകീ....
മണിമക്ക തലകുനിത്താദരിത്ത സമ്പന്ന ബീ,
മരണ സമയത്തവറ് ഫഖ്‌റേ പൂകീ......

മണിമുത്ത് നൂറല്ലാതെ ഒന്നുമവർക്കില്ലാ,
മഹാബൂബിനായുസ്സ് മുഴുവൻ നൽകിയ പൂമുല്ലാ.........
( മടിത്തട്ടിലന്ത്യ റസൂലിനെ ചേർത്ത ഖദീജുമ്മാ.....) 2

( ഖോജത്തി )

Комментарии

Информация по комментариям в разработке