Titan Implosion | ഇത് എങ്ങിനെ സംഭവിച്ചു | The Science Behind the Disaster

Описание к видео Titan Implosion | ഇത് എങ്ങിനെ സംഭവിച്ചു | The Science Behind the Disaster

By now, you will have heard about the tragedy that befell the five men who went aboard the Titanic to visit the wreckage of the Titanic, which lies just 4 km under the sea. I am not saying anything more about that one incident in this video, as the news about it has already been explained in all the media. But there are certain scientific and technical aspects related to that event that we need to be aware of. Like, why is going to the bottom of the sea such a big challenge? Why is the pressure under the sea so terrible? What is Implosion? What caused the Titan probe to implode? What are the problems with the carbon fibre composite used to make the Titan? What are the disadvantages of the way the Titan spacecraft communicated with the mother ship? We are going to see things like this in this video.

കടലിനടിയിൽ വെറും 4 കിലോമീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ വേണ്ടി ടൈറ്റാൻ എന്ന പേടകത്തിൽ പോയ അഞ്ചു പേർക്ക് സംഭവിച്ച ദുരന്തത്തെ കുറിച്ച് നിങ്ങൾ ഇതിനോടകം കേട്ട് കാണും. ഇതിനെ കുറിച്ചുള്ള വാർത്തകൾ എല്ലാ മാധ്യമങ്ങളിലും വളരെ വിശദീകരിച്ചു തന്നെ വന്നിരുന്നത് കൊണ്ട് ആ ഒരു സംഭവത്തെ കുറിച്ച് കൂടുതൽ ഒന്നും ഞാൻ ഈ വിഡിയോയിൽ പറയുന്നുല്ല. എന്നാൽ ആ സംഭവവുമായി ബന്ധപെട്ടു നമ്മൾ അറിഞ്ഞിരിക്കേണ്ട ചല ശാസ്ത്ര സാങ്കേതിക വശങ്ങൾ ഉണ്ട്. അതായത് കടലിന്റെ അടിത്തട്ടിലേക്ക് പോകുക എന്നത് ഇത്ര വലിയ ഒരു വെല്ലുവിളി ആകുന്നതെന്തുകൊണ്ട്? കടലിനടിയിലെ മർദ്ദം എന്ത് മാത്രം ഭീകരമാണ്? Implosion എന്നാൽ എന്താണ്? ടൈറ്റാൻ പേടകത്തിന് ഒരു ഇമ്പ്ലോഷൻ സംഭവിക്കാൻ എന്തായിരിക്കും കാരണം? Titan നിർമ്മിക്കാൻ ഉപയോഗിച്ച കാർബൺ ഫൈബർ കോംപോസിറ്ന്റെ പ്രശ്നങ്ങൾ എന്തൊക്കെയാണ്. ടൈറ്റാൻ പേടകം mother ഷിപ്പുമായി ആശയവിനിമയം നടത്തിയിരുന്ന രീതിയുടെ പോരായ്മകൾ എന്തൊക്കെയാണ്? മുതലായ കാര്യങ്ങൾ ആണ് ഈ വിഡിയോയിൽ നമ്മൾ കാണാൻ പോകുന്നത്.

#titan #oceangate #implosion #titanic

You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.

ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: [email protected]
Facebook Page:   / science4mass-malayalam  
Youtube:    / science4mass  

Please like , share and SUBSCRIBE to my channel .

Thanks for watching.

Комментарии

Информация по комментариям в разработке