ലോക പൊലീസിനെ വിറപ്പിച്ച നല്ല കള്ളൻ സ്വാതന്ത്ര്യത്തിലേക്ക്, ജൂലിയൻ അസാഞ്ജ് | WikiLeaks Julian Assange

Описание к видео ലോക പൊലീസിനെ വിറപ്പിച്ച നല്ല കള്ളൻ സ്വാതന്ത്ര്യത്തിലേക്ക്, ജൂലിയൻ അസാഞ്ജ് | WikiLeaks Julian Assange

ഇറാഖിൽ അമേരിക്കൻ സൈന്യം 2 മാധ്യമപ്രവർത്തകരടക്കം 11 പേരെ വെടിവെക്കുന്ന വീഡിയോ ദൃശ്യം 2010 ഏപ്രിലിൽ പുറത്തുവിട്ടാണ് ജൂലിയൻ അസാൻജ് ലോകത്തിൻ്റെ ശ്രദ്ധ നേടിയത്. തൊട്ടുപിന്നാലെ അമേരിക്കയെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന വാർത്തകൾ വിക്കിലീക്സിലൂടെ പുറത്തുവന്നു. വിദേശരാജ്യങ്ങളിലെ വിവരങ്ങൾ നയതന്ത്ര കാര്യാലയങ്ങൾ വഴി അമേരിക്ക ചോർത്തുന്നുവെന്ന് തെളിവടക്കം വിക്കിലീക്സ് പുറത്തുവിട്ടത് അതിൽ പ്രധാനപ്പെട്ടതായിരുന്നു

In April 2010, Julian Assange gained the world's attention when he released a video of the US military shooting 11 people, including 2 journalists, in Iraq. Soon after, news came out through WikiLeaks, which put the United States under severe pressure. It was important that WikiLeaks released evidence that the United States was leaking information from foreign countries through diplomatic missions.

Комментарии

Информация по комментариям в разработке