ദൂരദർശൻ - ഒരു തലമുറയുടെ ഓർമ്മകൾ Memories

Описание к видео ദൂരദർശൻ - ഒരു തലമുറയുടെ ഓർമ്മകൾ Memories

ആമുഖം -
ഒരു പക്ഷെ 1980 - 1990 കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നവർക്കു പോയ കാലത്തെ കുറിച്ചോർക്കാനുള്ള ഒരു നൂൽപ്പാലമായിരിക്കാം ഈ video . കാലത്തിന്റെ പ്രയാണത്തിൽ ഉള്ളിലെവിടെയോ കുഴിച്ചുമൂടപ്പെട്ടിരിക്കുന്ന ഏറ്റവും സുഖമുള്ള ഓർമ്മകൾ ചിലപ്പോൾ നിങ്ങള്ക്ക് മുന്നിൽ പറന്നെത്തിയെന്നു വരാം . അതിനു കാരണമാവാൻ ദൂരദർശന് കഴിഞ്ഞുവെങ്കിൽ , അതെ സംശയമില്ല ദൂരദർശൻ ഒരു തലമുറയുടെ ഓർമകൾ തന്നെയാണ് .....

കടപ്പാട് : facebook

ശബ്ദം നൽകിയവർ : പ്രൊഫ.അലിയാർ , ശില്പ മോഹൻ

രചന : ശ്രീജിത്ത് കെ എസ് , മഹേഷ് രാജേന്ദ്രൻ

NOTE:-
i have used some other audio and video content in my video and i don't know how to give credits to the creators. so please don't file any copyright against my video.

So need help in this, how can i give the proper credits of the audio and video. so that the creators don't file copyright against my video.

THANK YOU .. !







#dooradarshan
#memories
#nostalgia

Комментарии

Информация по комментариям в разработке