സിവില്‍ കേസും ക്രമിനല്‍ കേസും തമ്മിലുള്ള വ്യത്യാസങ്ങള്‍ I Civil and criminal case

Описание к видео സിവില്‍ കേസും ക്രമിനല്‍ കേസും തമ്മിലുള്ള വ്യത്യാസങ്ങള്‍ I Civil and criminal case

നിങ്ങളുടെ വീട്ടില്‍ ഒരാള്‍ കയറി താമസിച്ചാല്‍ ഇറക്കിവിടാന്‍ നിങ്ങള്‍ക്ക് കാശ് മുടക്കണം എന്നറിയാമോ? നിങ്ങളെ ഒരാള്‍ തല്ലിയാല്‍ കാശ് മുടക്കുകയും വേണ്ട; സിവില്‍ കേസില്‍ പ്രതിയെ ജയിലില്‍ അടക്കാന്‍ പരാതിക്കാരന്‍ കാശ് മുടക്കണമെന്നറിയാമോ? നിങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടോ? ക്രിമിനല്‍ കേസും സിവില്‍ കേസും തമ്മിലുള്ള വ്യത്യാസം പരിശോധിച്ച് ഇന്നത്തെ ലെയ്മാന്‍സ് ലോ

Комментарии

Информация по комментариям в разработке