Lokathil Eka Ashrayam | Sabu Louis | John Thomas | Traditional Malayalam Christian Devotional Song

Описание к видео Lokathil Eka Ashrayam | Sabu Louis | John Thomas | Traditional Malayalam Christian Devotional Song

Lokathil Eka Ashrayam | Sabu Louis | John Thomas | Traditional Malayalam Christian Devotional Song

Krupa Music Presents,
Song : Lokathil Eka Ashrayam
Singer : Sabu Louis
Lyrics & Music : Traditional
Orchestration : John Thomas
Recording, Mix & Master : Denson Davis
Camera : Vishevesh
Cuts & Colour : Sam
Studio : Tunes, Chalakudy

ലോകത്തിൽ ഏക ആശ്രയം
എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 )
വേണ്ട ഈ ലോകഇമ്പം പ്രിയനേ നീ മതി ( 2 )
എന്നും വാഴ്ത്തി പാടും ഞാൻ ( 2 )
ലോകത്തിൽ ഏക ആശ്രയം
എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 )

ഉറ്റവർ ആയിരുന്നവർ ദ്വേഷിച്ചാലും
മാറ്റമില്ലാത്ത സ്നേഹിതൻ ( 2 )
ക്ലേശം നിറഞ്ഞ ലോക യാത്രയിൽ താങ്ങിടും ( 2 )
വീണ് ശക്തിയാലെ നിത്യവും ( 2 )
ലോകത്തിൽ ഏക ആശ്രയം
എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 )

തേടിയതല്ല ഞാൻ നിന്നെ
ഈ ക്രൂശിൻ സ്നേഹം തേടി ഈ പാപിയാമെന്നെ ( 2 )
ഓടുന്നു ലക്കിലേക്കു പാടുകൾ ഏറ്റു ഞാൻ ( 2 )
മാറുവാനാവതില്ലിനി ( 2 )
ലോകത്തിൽ ഏക ആശ്രയം
എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 )

മാറായുണ്ടീമരുവതിൽ
സാരമില്ല മാറായിൻ നാഥനാം യേശു ( 2 )
മറാത്താ വാക്ക് തന്നൊൻ മാറുമോ ആയവൻ ( 2 )
മാറാ മധുരമാക്കിടും ( 2 )
ലോകത്തിൽ ഏക ആശ്രയം
എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 )

വിശ്വാസ കപ്പൽ താഴുമോ
ഈ ഉലകിൽ ഈശാന മൂലനേറുന്നെ ( 2 )
ആശ്വാസം എകുവാൻ നീ വേഗമായി വന്നാലും ( 2 )
വിശ്വാസ നായക പ്രിയ ( 2 )
ലോകത്തിൽ ഏക ആശ്രയം
എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 )

നിൻ ശക്തി കാഴ്ച ശബ്ദങ്ങൾ
ഏറെ വേണം വിശ്വാസ പോരിൽ നിൽക്കുവാൻ ( 2 )
പത്മോസിൽ എത്ര നാൾ ഞാൻ ഏകനായ് പാർക്കണം ( 2 )
വിശ്വാസ ത്യാഗമില്ലാതെ ( 2 )
ലോകത്തിൽ ഏക ആശ്രയം
എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 )

Lokatthil eka aashrayam
En yeshu maathram shogangal eri vannaalum
Venda ee lokaimpam priyane nee mathi
Ennum vaazhtthi paatum njaan

Uttavar aayirunnavar dveshicchaalum
Maattamillaattha snehithan
Klesham niranja loka yaathrayil thaangitum
Veenu shakthiyaale nithyavum

Thetiyathalla njaan ninne
Ee krooshin sneham theti ee paapiyaamenne
Odunnu lakkilekku paatukal ettu njaan
Maaruvaanaavathillini

Maaraayundeemaruvathil
Saaramilla maaraayin naathanaam yeshu
Maraatthaa vaakku thannon maarumo aayavan
Maaraa madhuramaakkitum

Vishvaasa kappal thaazhumo
Ee ulakil eeshaana moolanerunne
Aashvaasam ekuvaan nee vegamaayi vannaalum
Vishvaasa naayaka priya

Nin shakthi kaazhcha shabdangal
Ere venam vishvaasa poril nilkkuvaan
Pathmosil ethra naal njaan ekanaayu paarkkanam
Vishvaasa thyaagamillaathe

SUBSCRIBE NOW for more videos : https://www.youtube.com/c/SabuLouis?s...

Get alerts when we release any new video. TURN ON THE BELL ICON on the channel!

©℗® 2020 Krupa Music

----------------------------------------------------
Leatest Video Songs :-
-    • Ente Pranante Prananam Yeshuve | Sabu...  
-    • Paavanathmave | Sabu Louis | Eenam Jo...  
-    • Nadathidunnu Enne Nadathidunnu | Sabu...  

PLAY ALL SONGS IN NON-STOP (Playlist) :-
   • All Songs  

Sabu Louis (Playlist) :-
-    • Sabu Louis Songs  
----------------------------------------------------

Consider supporting our channel by sharing this video.
Sent your reviews to this channel / Krupa Music.
Call / WhatsApp : +91 94475 73733

Connect with us on for more updates :-
- YouTube (Krupa Music) :
https://www.youtube.com/c/KrupaMusic?...
- Facebook Page :
  / sabulouis.km  
- Facebook Group :
  / krupamusic  
- Instagram :
  / sabu_louis  

----------------------------------------------------
* ANTI-PIRACY WARNING *
This content is Copyright to Krupa Music and this Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
----------------------------------------------------

Old Traditional Malayalam Christian Devotional Worship Songs

#LokathilEkaAshrayam #SabuLouis #JohnThomas #KrupaMusic #TraditionalMalayalamChristianDevotionalSong #ChristianDevotionalSongs #MalayalamChristianDevotionalSongs #MalayalamChristianWorshipSongs #MalayalamChristianSongs

Комментарии

Информация по комментариям в разработке