നമുക്കുമുണ്ടാക്കാം എയർ പോട്ടുകൾ | MAKING CUSTOMIZED AIR POTS | MIYAWAKI MODEL KERALA

Описание к видео നമുക്കുമുണ്ടാക്കാം എയർ പോട്ടുകൾ | MAKING CUSTOMIZED AIR POTS | MIYAWAKI MODEL KERALA

Miyawaki tutorial: https://bit.ly/MiyawakiTechnique

വേരുകളുടെ വളർച്ച ത്വരിതഗതിയിലാക്കുന്ന പുതിയതരം ചെടിച്ചട്ടിയാണ് എയർ പോട്ട്. നല്ലരീതിയിൽ വായുസഞ്ചാരം ലഭിക്കുന്ന ഈ ചട്ടികൾക്ക് വിലയും കൂടുതലാണ്. ഇതേ രീതിയിൽ പ്ലാസ്റ്റിക് ചട്ടികൾ നമുക്കും രൂപകൽപന ചെയ്തെടുക്കാം. അതേകുറിച്ചാണ് എം. ആർ. ഹരി ഈ വീഡിയോയിൽ വിശദമാക്കുന്നത്.

In this video, M. R. Hari talks about the advantages of using a new product that has come to our markets – air pots – which, unlike the traditional flower pot, is full of holes. However, as they are expensive, we can think of creating customized air pots by drilling holes in big plastic buckets, planting saplings in them, and keeping all the ‘designer’ air pots close to one another, following the Miyawaki model of crowd foresting, in order to accelerate the growth of the plants.

#AirPots #DesignerPots #PlantPots #FlowerPot #GrowingPlants #MiyawakiMethod #MiyawakiTechnique #MiyawakiMalayalam #MiyawakiForestsKerala #ManmadeForestKerala #CrowdForesting

Комментарии

Информация по комментариям в разработке