തടകി മണത്തെ സമയത്തിൽ .. 🎶 |Moyinkutty Vaidhyar |Alibava & Abuthahir |

Описание к видео തടകി മണത്തെ സമയത്തിൽ .. 🎶 |Moyinkutty Vaidhyar |Alibava & Abuthahir |

THADAKI MANATHE SAMAYATHIL
(badrul muneer husnul jamal )
Lyrics :Moyinkutty vaidhyar
Sngers : Alibava Karakunnu & Abuthahir Cheekkode
Key &Mixing : Ameen Cheekkode
Feedback :9633542519, 9072725067


രചന :മോയിൻകുട്ടി വൈദ്യർ
കൃതി :ബദ്റുൽ മുനീർ ഹുസ്നുൽ ജമാൽ
ഇശൽ : സങ്കിടത്തിൽ നീട്ട്
🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️🕳️

തടകി മണത്തെ സമയത്തിൽ ഉടനവനെത്തി മനസ്സുള്ളിൽ
സരസിജമുറ്റെ മധുരത്തേൻ ഹുസ്നുൽ ജമാലാ-
അവളുടെ തരം അഹ്ദൊക്കെ മറന്തീടും യെനദുടെ ഹാലാ...( )

കടുകവെ ഹഖ്ഖായു ടയോനെ ഒടുവിലൊരിക്കൽ അവളിൽ യെൻ
ഖസ്ദൊരുമിക്കാൻ ബിധിയെങ്കിൽ നമയെ നി പാത്തോ
ഒരുവരും കനിയവളൊപ്പം അണയാമൽ കരുതി നീ കാത്തോ...( )

മടവി ഇവൾക്കുൾ കിടത്തവും ബടിവ് നളർത്തിട്ടെനയ് മനം
മദമെ മദിത്ത..ത..ടക്കിത്താ..യെനയ് റഹ്മാനെ -
കരുതിയെ-
മധുരക മുത്തോടടുപ്പിക്കെൻ പെരു സുബ്ഹാനെ ... ( )

തടി ഇരവിപ്പോൽ ഉരത്തവൻ അടിയത് തൊട്ട് മുടിയോളം
സദിബരി തപ്പി ചിരിമൂക്കും മുഖമത് നാറ്റീ...
പിറകവെ -തശുകിയെടുത്താർ മണി ഖാത്തം കരമതിൽ പോറ്റീ...( )

കരമദിലിദ്ദ് നിനത്തവൻ ഒരു ഹിക്മത്ത് ഷണം ചെയ്‍വാൻ കരുതിയെടുത്തെ മഖ്‌സൊണ്ടാൽ അവൾ നൗമായി.. മിളിയുടെ - കരു ഷഅ'ർ ബെട്ടിപുറപ്പാടിൽ തരപ്പെടലായെ...( )
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

#thadaki_manathe_samayathil
#alibava_abuthahir
#moyinkutty_vaidhyar_song
#badrul_muneer_husnul_jamal
#qissapattu
#padappatt
#kalolsavu_mappilapattu
#traditional_mappilapattu
#alibava_karakunnu
#abuthahir_cheekkode
#love_song
#pranaya_kaavyam
#simple_mappilapattu
#interzone_mappilapattu
#mappilapattu_competition
#mappilapattu_lyrics
#padappat_lyrics
#malyalam_song_lyrics
#husnul_jamal
#badrul_muneer
#badrul_huda
#malppuram_qissapattu
#badr_qissapattu

Комментарии

Информация по комментариям в разработке