ക്രിസ്തുവിൻറെ രണ്ടാം വരവിന്റെ ലക്ഷണങ്ങൾ | Pr Saju Chathannoor | New Malayalam Christian Messages

Описание к видео ക്രിസ്തുവിൻറെ രണ്ടാം വരവിന്റെ ലക്ഷണങ്ങൾ | Pr Saju Chathannoor | New Malayalam Christian Messages

Pr. Saju Chathannoor New Malayalam Christian Messages
Endtimes & The Second Coming of Jesus Christ, One Way World Order, Antichrist
New India Church of God, Puthukunnu [Part 1]
Pr. Saju Chathannoor: +91 949 640 9982

🔸Part 2:    • യിസ്രായേൽ തിരിച്ചുവരുന്നു | Saju Chat...  
🔸Part 3:    • വരുന്നു യഹൂദരുടെ ആലയം | Pr Saju Chath...  
🔸Part 4:    • വരാൻ പോകുന്നു ക്ഷാമം ഭൂകമ്പം മഹാവ്യാധ...  
🔸Part 5:    • 666 മുദ്ര ഏറ്റു കഴിഞ്ഞാൽ പിന്നെ എന്ത്...  

===== ==== === == = == === ==== =====
ReRo Media Productions:-
🔹Mobile: +91 9745 6000 23
🔹Telegram: https://t.me/rerogospel
🔹Whatsapp: https://wa.me/919745600023
🔹Youtube:    / rerogospel  
🔹Facebook:   / rerogospel  
===== ==== === == = == === ==== =====

For more Malayalam Christian Messages:
🔸   • New Malayalam Christian Messages  

For more Messages from Pr. Saju Chathannoor
🔸   • Pr Saju Chathannoor Latest Messages  

~~~~~~~~Reference~~~~~~~~
◼️ Romans 11 : 15 (NIV):- For if their rejection brought reconciliation to the world, what will their acceptance be but life from the dead?
◼️ റോമർ 11 : 15 :- അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?

*The authorization of Israel
*The restoration of Israel
*The casting of Israel
*The rapture of the church

യെശയ്യാ 19 : 23 :-
അന്നാളിൽ മിസ്രയീമിൽനിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും;

വെളിപ്പാടു 13: 07 :-
വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.

2 തെസ്സലൊനീക്യർ 2 : 7,8 :-
അധർമ്മത്തിന്റെ മർമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം. അപ്പോൾ അധർമ്മമൂർത്തി വെളിപ്പെട്ടുവരും;

യേഹേസ്കേൽ 44 : 2 :-
അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.

മത്തായി 24 : 3,4,5 :-
അവൻ ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ചു അവന്റെ അടുക്കൽ വന്നു: അതു എപ്പോൾ സംഭവിക്കും എന്നു നിന്റെ വരവിന്നും ലോകാവസാനത്തിന്നു അടയാളം എന്തു എന്നും പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു. അതിന്നു യേശു ഉത്തരം പറഞ്ഞതു: “ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. ഞാൻ ക്രിസ്തു എന്നു പറഞ്ഞു അനേകർ എന്റെ പേർ എടുത്തു വന്നു പലരെയും തെറ്റിക്കും.

മത്തായി 24 : 32,33,34,35 :-
അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിർക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ നിങ്ങൾ ഇതു ഒക്കെയും കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ. ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.

2 പത്രൊസ് 3 : 10 [2 Peter 3 : 10]
വെളിപ്പാടു 21 : 1,2 [Revelation 21 : 1,2]

ഹോശേയ 9: 10 :-
അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു;

യോഹന്നാൻ 15 : 1,2 :-
ഞാൻ സാക്ഷാൽ മുന്തിരിവള്ളിയും എന്റെ പിതാവു തോട്ടക്കാരനും ആകുന്നു. എന്നിൽ കായ്ക്കാത്ത കൊമ്പു ഒക്കെയും അവൻ നീക്കിക്കളയുന്നു;

സങ്കീർത്തനങ്ങൾ 128 : 3 :-
യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മ വരും. നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും.

മത്തായി 27 : 25 :-
അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.

ആവർത്തനം 28: 64-68 :-
64 യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെഅറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.

ലേവ്യപുസ്തകം 26 : 29 :-
നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങൾ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.

യേഹേസ്കേൽ 11 : 17 :-
ആകയാൽ നീ പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ചു, നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേർത്തു യിസ്രായേൽദേശം നിങ്ങൾക്കു തരും.

ഇയ്യോബ് 38 : 22,23 :-

***** **** *** ** * ** *** **** *****

#sajuchathannoor #endtimes #rero #sajuchathannoor2020 #sajuchathannoor2019 #endtimesmessage #sajuchathannoorlatest #666 #sajulatestmessage #malayalamchristianmessage #endtimesprophesy #malayalammessage #sajuchathannoorlatest #malayalampentecostmessage #malayalampentecostalmessage #newmalayalamchristianmessage #malayalamgospel

Комментарии

Информация по комментариям в разработке