Kavyasandhya Alankode Leelakrishnan and Anil Panachooran @ sibf2017

Описание к видео Kavyasandhya Alankode Leelakrishnan and Anil Panachooran @ sibf2017

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ 10 മത്തെ ദിവസം കവികളായ  ആലംങ്കോട് ലീലകൃഷ്‌ണനും അനിൽ പനച്ചൂരാനും പങ്കെടുത്ത കാവ്യ സന്ദ്യ പ്രേക്ഷകർക്ക് വളരെ അനുഭൂതി നിറഞ്ഞത് ആയിരിന്നു. അക്ഷരങ്ങൾ ളുടെ സുൽത്താൻ എന്ന് ലോകം ആദരവോടെ വിളിക്കുന്ന ഷാർജ സുൽത്താന്റെ ഏറ്റവും വലിയ ലോക സേവനം 'ഈ പുസ്തകോൽസവം ആണെന്നും . അക്ഷരങ്ങൾ കൊണ്ട് മഹത്തായ ഒരു സ്നേഹോൽസവം ഒരുക്കാൻ ലോകത്തെ മുഴുവൻ ഈ ഷാർജ എന്ന് പ്രേദേശത്തുക്ക് ക്ഷണിക്കാൻ  അദ്ദേഹം കാണിക്കുന്ന വലിയ മനസ്സ് ലോകം മാത്രക ആക്കണമെന്നും ആലംങ്കട് അഭിപ്രായപ്പെട്ടു.    ലോകത്തെവിടെയും സ്വാതന്ത്ര്യന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റയും, മനുഷ്യരെ മുഴുവൻ അതിർത്തികൾക്ക് അപ്പുറത്ത് ഒന്നിപ്പിക്കുന്നു മാനുഷിക ഭാവം ആണ് കവിത എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.     
 കവിത മനസിലാക്കാൻ പറ്റുന്നവർ എല്ലാം കവികൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും  വായന ഒരു അനുഭൂതി ആണെന്നും  അച്ചടി മാധ്യമങ്ങള്ക്കാൾ തന്നെ തിരിച്ചു അറിയുന്നത് തന്റെ ശബ്ദത്തിൽ ആണെന്നും  നമ്മളെല്ലാം  ഒന്നു ആണെന്ന് ചിന്തിപ്പിക്കാൻ കഴിയുന്നത് എഴുത്തിനും വാക്കുകൾക്കും ആണെന്നും.അനിൽ പനച്ചൂരാൻ അഭിപ്രായം പെട്ടു   തന്റെ ജിമിക്കി കമൽ  സോങ് എങ്ങിനെ ഹിറ്റായി എന്നും ഒരു ഗവേഷണം ആവശ്യം ആണെന്ന് സരസമായി പറഞ്ഞു.  തന്റെ ജിമിക്കി കമ്മൽ സോങ് ലോകo മുഴുവൻ ആഘോഷികുന്നതിൽ ഞാൻ സന്തോഷിക്കുന്നു എന്നും അനിൽ പനച്ചൂരാൻ അഭിപ്രായം പെട്ടു. തിരികെ വരുമെന്ന കവിത എഴുതാൻ കാരണം എന്ത്   എന്ന പ്രേക്ഷകന്റെ ചോദ്യത്തിന് കുവൈത്ത് യുദ്ധമാണ് കാരണം എന്ന് അദ്ദേഹം പറഞ്ഞു. പ്രണയകാലം ,എന്ന കവിതയും ചോര വീണ മണ്ണിൽ എന്ന കവിത യും അനിൽ പനച്ചൂരാൻ ആലപിക്കുക ഉണ്ടായി. കാവ്യസന്ത്യ പ്രേക്ഷകർ ക്ക് മനസ്സിന് കുളിർമ്മ നൽകുന്നത് ആയിരിന്നു

Комментарии

Информация по комментариям в разработке