മടവൂരാരാ പടച്ചോനാണോ | CM Madavur Song | സി. എം പാട്ട്

Описание к видео മടവൂരാരാ പടച്ചോനാണോ | CM Madavur Song | സി. എം പാട്ട്

ഞങ്ങടെ പടച്ചോൻ മടവൂരോ?? 😳


🔹 ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമുക്കിടയിൽ ഒരു പാട്ട് പ്രചരിക്കുന്നു. വിശ്വാസിയുടെ ഹൃദയം തകർന്നുപോകുന്ന പാട്ട്…

🔸 നവമാധ്യമങ്ങളുടെ ഇക്കാലത്ത് പുതിയരൂപത്തിൽ വീണ്ടും ചില അന്ധവിശ്വാസങ്ങളും, ശിർക്കൻ വിശ്വാസവും കടന്നു വരുന്നു.
രോഗം മാറ്റിയ കഥകൾ പറഞ്ഞ്, മക്കളെ നൽകിയ കഥകൾ പറഞ്ഞ് ഒടുവിൽ “അല്ലാഹുവാണ് മടവൂർ” എന്ന തരത്തിലേക്ക് വരെ എത്തി. മുദബ്ബിറുൽ ആലം (ലോകം നിയന്ത്രിക്കുന്നവൻ)
نعوذ بالله..

‘മുദബ്ബിറുൽ ആലം’ അല്ലാഹു ആണ് എന്നത് മക്കയിലെ മുശ്രിക്കുകൾ പോലും വിശ്വസിച്ചിരുന്നു.
കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ? (ഖുര്‍ആൻ:10/31-32)


🔸 ഇസ്‌ലാമിന്റെ അടിസ്ഥാനം لا إلٰه إلاّ الله ആണ്.

ശിർക്ക് ജീവിതത്തിൽ വന്നുകഴിഞ്ഞാൽ


🔹 01 എറ്റവും വഴിപിഴച്ചവനായി മാറും
🔸02 കർമ്മങ്ങൾ നിഷ്ഫലമായി തീരും.
🔹03 ഖബർ ശിക്ഷ കഠിനമാകും
🔸04 സ്വർഗം നിഷിദ്ധമാകും.
🔹05 നരകം ലഭിക്കും


═══════════════
Join ᴅᴀᴡᴀ ᴍᴀʟᴀʏᴀʟᴀᴍ WhatsApp community! 👇🏽
https://chat.whatsapp.com/LKGkmsv1ngG...

♡ ㅤ    ❍ㅤ     ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢʰᵃʳᵉ

#madavoor #cm #cm madavur

Комментарии

Информация по комментариям в разработке