നടൻ റഹ്മാൻ-മെഹർ: ആദ്യകാഴ്ചയിലെ അനുരാഗത്തിന്റെ കഥ | Actor Rahman Mehar Love story Malayalam | റഹ്മാൻ

Описание к видео നടൻ റഹ്മാൻ-മെഹർ: ആദ്യകാഴ്ചയിലെ അനുരാഗത്തിന്റെ കഥ | Actor Rahman Mehar Love story Malayalam | റഹ്മാൻ

കണ്ണിൽ നിന്നും കണ്ണിലേയ്ക്ക് എന്നാത്ത നോട്ടങ്ങളുണ്ടായിരുന്നു...
ചുണ്ടിൽ നിന്നും ചുണ്ടിലേയ്ക്ക് എത്താത്ത ചുംബനങ്ങളുണ്ടായിരുന്നു...
അതിനു ഇടയിൽ നീയുണ്ടായിരുന്നു... ഒപ്പം ഞാനും പിന്നെ നമ്മുടെ പ്രണയവും ...

ചെന്നൈയിലെ ന്യൂ വുഡ്ലാൻഡ് ഹോട്ടൽ ...
അവിടെ ഒരു ചായ കുടിക്കാൻ എത്തിയതായിരുന്നു റഹ്മാനും ഫ്രണ്ട് എസാ യും...
പെട്ടന്ന് മൂന്ന് പെൺമക്കൾ അടങ്ങുന്ന ഒരു കുടുംബം... ഹോട്ടലിനുള്ളിലൂടെ, റഹ്മാന്റ് മുൻപിലൂടെ കടന്നു പോയി..
റഹ്മാന്റെ കണ്ണ് അക്കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ മുഖത്ത് ഉടക്കി...മെഹറിന്റെ
അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സുഹൃത്തിനോട് റഹ്മാൻ പറഞ്ഞു...
" എനിക്ക് അവളെ വിവാഹം കഴിക്കണം"
#ActorRahman
#Mehar
#ActorRahmanMeharLoveStoryMalayalam
#LoveReels
#SilverScreenMalayalam

Комментарии

Информация по комментариям в разработке