കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യങ്ങളുള്ള Tropicana Cold Storage & Logistics

Описание к видео കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യങ്ങളുള്ള Tropicana Cold Storage & Logistics

Tropicana Cold Storage & Logistics | Kochi: ട്രോപ്പിക്കാന ലോജിസ്റ്റിക്സ്, അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ ലോജിസ്റ്റ്ക്സ് മേഖലയില്‍ കരുത്തുറ്റ ഒരു നാമമാണ് . 2014ല്‍ വിദേശ മലയാളിയായിരുന്ന പി.എസ്. മേനോന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ 3000 പാലറ്റ് കപ്പാസിറ്റിയില്‍ കൊച്ചിയില്‍ സ്ഥാപിച്ച കോള്‍ഡ് സ്റ്റോറേജ് കോംപ്ലക്സ്, ഇന്ന് കോള്‍ഡ് ചെയിന്‍ മേഖലയില്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യങ്ങളുള്ള സ്ഥാപങ്ങളില്‍ ഒന്നായി വളര്‍ന്നിരിക്കുന്നു.#tropicanalogistics #successstory #vijayagaadhadigital #coldstorage #businessnews #keralabusiness #keralabusinessideas #successstories #kochi

Комментарии

Информация по комментариям в разработке