Prime Debate | പ്രതിപക്ഷ ശബ്‌ദം ഉയരുന്നോ ? | Rahul Gandhi | Parliament Session 2024 | PM Modi

Описание к видео Prime Debate | പ്രതിപക്ഷ ശബ്‌ദം ഉയരുന്നോ ? | Rahul Gandhi | Parliament Session 2024 | PM Modi

Prime Debate LIVE : ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് പാർലമെന്റിന്റെ ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ സ്വരം ഉയർന്നു കേട്ടത്. നൂറ്റൊന്നു മിനിട്ട് നീണ്ടുനിന്ന പ്രസംഗത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യം നേരിട്ട വെല്ലുവിളികൾ, പ്രതിസന്ധികളെല്ലാം രാഹുൽ അക്കമിട്ടു നിരത്തി. മതാതിഷ്ഠിത രാഷ്ട്രീയം, മണിപ്പൂർ, നീറ്റ് പരീക്ഷയിലെ അട്ടിമറി,അഗ്‌നിവീർ, തൊഴിലില്ലായമ അങ്ങനെ നീണ്ടു വിഷയങ്ങൾ. നന്ദി പ്രമേയത്തിൻമോലുള്ള മറുപടിയിൽ പ്രതിപക്ഷം ഉയർത്തിയ വിഷയങ്ങളേക്കാൾ രാഹുലിനെയും കോൺഗ്രസിനേയും കടന്നാക്രമിക്കുകയായിരുന്നു പ്രധാനമന്ത്രി. നിലയ്കാകത്ത പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ ആ വിമർശനങ്ങൾ.

For the first time in a decade, the voice of the opposition leader was heard in the Lok Sabha of Parliament. In his one hundred and one minute long speech, Rahul enumerated all the challenges and crises faced by the country in the last ten years. Religion-based politics, Manipur, sabotage in NEET exam, fire, unemployment and so on. In his reply to the motion of thanks, the Prime Minister attacked Rahul and the Congress rather than the issues raised by the opposition. The Prime Minister's criticisms came amid incessant opposition protests.

#primedebate #rahulgandhi #parliamentsession2024 #pmmodi #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке