Prime Debate | ഒക്ടോബർ 7ന് തിരിച്ചടിക്കുമോ? | Israel Iran conflict | Iran Attack on Israel

Описание к видео Prime Debate | ഒക്ടോബർ 7ന് തിരിച്ചടിക്കുമോ? | Israel Iran conflict | Iran Attack on Israel

Prime Debate : എന്താണ് ഇസ്രയേലിന്റെ മനസ്സിൽ.ഇറാനിൽ നിന്നേറ്റ തിരിച്ചടി മറക്കാൻ ഇസ്രായേലിനാകുമോ.പ്രതികാരം ഒക്ടബർ 7 നാണോ.ഹിസ്ബുള്ളക്കെതിരെ ആക്രമണം കടുപ്പിച്ചിരിക്കുന്ന ഇസ്രായേൽ കര വ്യോമയുദ്ധം ശക്തമാക്കുന്നു.ഖോമേനിയുടെ വെല്ലുവിളി ഇസ്രായേൽ ഏറ്റെടുത്താൽ എന്തും സംഭവിക്കും പശ്ചിമേഷ്യയിൽ.ആണവനിലയങ്ങളും എണ്ണ സംഭരണികളും ആക്രമിക്കപ്പെട്ടാൽ പരിണിതഫലം ഭയാനകമാകില്ലേ.
പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു: ഒക്ടോബർ 7ന് തിരിച്ചടിക്കുമോ?

What is in Israel's mind? Will Israel be able to forget the blow it received from Iran? Is the response going to be on October 7? Israel is intensifying its ground and air operations against Hezbollah. If Israel takes on Khomeini's challenge, anything could happen in the Middle East.

#primedebate #iranisraelconflict #iranmissileattack #ballisticmissilesonisrael #hezbollah #news18primedebate #news18kerala #malayalamnews #മലയാളംവാർത്ത #latestmalayalamnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow

Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке