Kavalapara princely state was abolished by Tipu or Shaktanthamburan |

Описание к видео Kavalapara princely state was abolished by Tipu or Shaktanthamburan |

#history #nair #cochin #palace #Kavalappara #KavalappraPalace #KavalapparaKomban #Kavalappara #MooppilNair #ChandrothKari #Karakkalamma

കവളപ്പാറ നാട്ടുരാജ്യത്തെ ഇല്ലാതാക്കിയത് ടിപ്പുവോ ശക്തൻതമ്പുരാനോ....?
കോഴിക്കോട്ടെ സാമൂതിരിയും
കൊച്ചി രാജ്യവും പിടിച്ചടക്കാൻ ആഗ്രഹിച്ച ഒരു നാട്ടുരാജ്യമായിരുന്നു കവളപ്പാറ നാട്ടുരാജ്യം
ചെറുവണ്ണൂർ അഥവാ ഷൊർണൂർ തീവണ്ടി ആപ്പീസിൽ നിന്ന് കിഴക്കുമാറി കോഴിക്കോട് പാലക്കാട് വെട്ടുവഴിക്ക് തെക്കായി സ്ഥിതിചെയ്യുന്ന കവളപ്പാറ കൊട്ടാരം. കവളപ്പാറ നാട്ടുരാജ്യത്തിന്റെ ആസ്ഥാനം, ഇന്ന് സംരക്ഷിക്കാൻ ആളില്ലാതെ വ്യവഹാരങ്ങളിൽ കുടുങ്ങി നശിച്ചു കഴിഞ്ഞിരിക്കുന്നു.

Комментарии

Информация по комментариям в разработке