ഒരു വീട്ടിലേക്കുള്ള വഴിയാണിത്... ഇവരോട് എന്തിനാണീ ക്രൂരത |

Описание к видео ഒരു വീട്ടിലേക്കുള്ള വഴിയാണിത്... ഇവരോട് എന്തിനാണീ ക്രൂരത |

വീട്ടിലേക്കുള്ള വഴി അടച്ചതിനാല്‍ മാങ്കാവ് സ്വദേശി ബാലനും കുടുംബവും ഏണി വെച്ച് മതില്‍ കടന്നാണ് പുറത്തുപോകുന്നതും വീട്ടിലേക്ക് തിരിച്ചു വരുന്നതും. അയല്‍വാസിയാണ് വീട്ടിലേക്കുള്ള വഴി അടച്ചത്. വയസായില്ലേ... മരിക്കുന്നതിന് മുമ്പെങ്കിളും വഴി ശരിയായിരുന്നെങ്കില്‍... എന്നാണ് ബാലന്‍ ചേട്ടനും കുടുംബവും പറയുന്നത്...

ഒരു വീട്ടിലേക്കുള്ള വഴിയാണിത്... ഇവരോട് എന്തിനാണീ ക്രൂരത |

more news: http://www.mediaonetv.in

Subscribe Us ► https://goo.gl/Q7GhmF

Follow us on Social Media
Facebook ►   / mediaonetv  
Twitter ►   / mediaonetvlive  
Tiktok ►   / mediaonetv.in  
Instagram ►   / mediaonetv.in  

Комментарии

Информация по комментариям в разработке