Kannur to Pondicherry KSRTC Bus Trip | Pondicherry Bus | പോണ്ടിച്ചേരിയിലേക്കുള്ള ഒരേയൊരു ബസ്

Описание к видео Kannur to Pondicherry KSRTC Bus Trip | Pondicherry Bus | പോണ്ടിച്ചേരിയിലേക്കുള്ള ഒരേയൊരു ബസ്

കേരളത്തില്‍ നിന്നും പോണ്ടിച്ചേരിയിലേക്കുള്ള ഏക ബസ് സര്‍വീസ് ആണിത്. കണ്ണൂരില്‍ നിന്ന് വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് രാവിലെ എട്ടു മണിയോടെ പോണ്ടിച്ചേരി എത്തുന്ന രീതിയിലാണ് ഈ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. പോണ്ടിച്ചേരിയിൽ നിന്ന് വൈകിട്ട് ഏഴിനാണ് ഈ ബസ് കണ്ണൂരിലേക്ക് വരുന്നത്.

📌 റൂട്ട്

കണ്ണൂര്‍ - കോഴിക്കോട് - മലപ്പുറം - പെരിന്തല്‍മണ്ണ - പാലക്കാട് - കോയമ്പത്തൂര്‍ - സേലം - നെയ് വേലി - കടലൂര്‍ - പോണ്ടിച്ചേരി

📌 Pondicherry Tourist Places

   • PONDICHERY DAYS  

#bus #bustrip #ksrtc #pondicherry #puducherry #pondicherrybus #pondicherryksrtc

Комментарии

Информация по комментариям в разработке