നിർബന്ധമായും കാണേണ്ട ഇസ്ലാമിക വേദിയിലെ ചർച്ച | VIGNU PRAKASH | മെറ്റീരിയലിസം വിമോചന മാർഗ്ഗമോ?

Описание к видео നിർബന്ധമായും കാണേണ്ട ഇസ്ലാമിക വേദിയിലെ ചർച്ച | VIGNU PRAKASH | മെറ്റീരിയലിസം വിമോചന മാർഗ്ഗമോ?

മത വേദികൾ ഇന്ന് സ്വതന്ത്രചിന്തയുടെയും, അതുമുന്നോട്ട് വെക്കുന്ന സംവാദാത്മകതയും ഏറ്റെടുക്കുന്ന നിലയിലേക്ക് മാറുന്ന കാഴ്ച ഒരു നല്ല സൂചനയാണ്. വാഫി കലോത്സവ വേദിയിൽ നടന്ന "മെറ്റീരിയലിസം വിമോചന മാർഗ്ഗമോ?" എന്ന ചർച്ച അത്തരത്തിൽ ഒന്നാണ്. മതവാദികൾ സ്ഥിരമായി ഉന്നയിക്കാറുള്ള യമണ്ടൻ ചോദ്യങ്ങളെ അവയുടെ പൊള്ളത്തരം അപ്പാടെ തുറന്നു കാണിച്ചു സംസാരിക്കുന്നതിൽ വിഗ്നു വിജയിച്ചു എന്ന് തന്നെ വേണം പറയുവാൻ. ഇത്തരം അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും ആണ് ഇവിടെ നമുക്ക് മനസ്സിലാക്കുന്നതും. ഭംഗിയായി ഈ ചർച്ച സഘടിപ്പിച്ചവർക്കും, അതിൽപോയി കൃത്യമായി തന്റെ ഭാഗം അവതരിപ്പിക്കുന്നതിൽ വിജയിച്ച വിഗ്‌നുവിനും അനുമോദനങ്ങൾ....

ചർച്ചയുടെ പൂർണ്ണ ഭാഗം ‪@ReductioMalayalam‬ ചാനലിലും ലഭ്യമാണ്...

-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: https://teeshopper.in/store/EMU-The-E...
-------------------------
CONTACT/FOLLOW : http://arifhussaintheruvath.bio.link
-------------------------
JOIN THIS CHANNEL:    / @arifhussaintheruvath  
-------------------------
DONATE via BUY-ME-A-COFFEE: https://www.buymeacoffee.com/arifhussain
-------------------------
DONATE via PAYPAL: https://paypal.me/ArifHussainTheruvath
-------------------------
DONATE via GPAY : arifhussaintm-1@oksbi

Комментарии

Информация по комментариям в разработке